14-ാം കോപ്‌സ് കമാന്റര്‍ തല ചര്‍ച്ചയില്‍ മലയാളി സാന്നിദ്ധ്യം; വിദേശകാര്യ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

14-ാം കോപ്‌സ് കമാന്റര്‍ തല ചര്‍ച്ചയില്‍ മലയാളി സാന്നിദ്ധ്യം; വിദേശകാര്യ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2020, 12:12 pm IST
Facebook
Twitter
WhatsAppTelegram

ലേ: ഇന്ത്യാ-ചൈനാ കമാന്റര്‍തല ചര്‍ച്ച ആരംഭിച്ചു. 7-ാംമത് ചര്‍ച്ചയില്‍ പതിനാലാം കോര്‍പ്‌സ് കമാന്റര്‍ ലെഫ്.ജനറല്‍ ഹരീന്ദര്‍ സിംഗിനൊപ്പം മലയാളി സൈനിക കമാന്റര്‍ ലെഫ്.ജനറല്‍ പി.ജി.കെ മേനോനും പങ്കെടുക്കുന്നുണ്ട്. ഇരുരാജ്യങ്ങളു ടേയും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടു ക്കുന്നുണ്ട്. ഹരീന്ദര്‍ സിംഗ് സ്ഥാനമൊഴിയുന്നതോടെ പി.ജി.കെ മേനോനാണ് ഇനി 14-ാം കോപ്‌സിന്റെ ചുമതലയില്‍ എത്തുന്നത്. സിഖ് റെജിമെന്റിന്റെ ചുമതലയാണ് വഹിച്ചിരുന്നത്.

അഞ്ചുമാസമായി നടക്കുന്ന ചര്‍ച്ചകളുടെ നിര്‍ണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇരുരാജ്യങ്ങളും കടന്നുപോകുന്നത്. ചുഷൂല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗത്താണ് ഇത്തവണത്തെ ചര്‍ച്ച നടക്കുന്നത്. സെപ്തംബര്‍ 21നാണ് അവസാന ചര്‍ച്ച നടന്നത്. കഴിഞ്ഞ തവണ വിദേശകാര്യവകുപ്പിനായി നവീന്‍ ശ്രീവാസ്തവ യാണ് പങ്കെടുത്തത്.

ഹരീന്ദര്‍ സിംഗ് നയിക്കുന്ന അവസാന ചര്‍ച്ചയെന്ന പ്രത്യേകതയുമുണ്ട്. തുടര്‍ന്ന് കമാന്റര്‍ ചുമതല പി.ജി.കെ മോനോനാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഒക്ടോബര്‍ 14ന് ലഡാക്കിലെ 14-ാം കോപ്‌സ് കമാന്ററെന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ സേനയുടെ ഡെറാഡൂണിന്റെ പരിശീലന കേന്ദ്ര  മേധാവിയായിട്ടാണ് ഹരീന്ദര്‍ സിംഗ് നിയമിക്കപ്പെട്ടിരിക്കുന്നത്.

Tags: india-chinaladak
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies