വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ ഗ്ലാമർ ബ്ലേസുമായി ഹോണ്ട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ ഗ്ലാമർ ബ്ലേസുമായി ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2020, 05:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ  ജനകീയ ബ്രാന്റ് ഗ്ലാമറിന്റെ പുതിയ എഡിഷന്‍ ‘ദ ഗ്ലാമര്‍ ബ്ലേസ്’ പുറത്തിറക്കി. ഗ്ലാമര്‍ ബ്രാന്റിന്റെ ഡിഎന്‍എയില്‍ തന്നെ ഒരുക്കിയിരിക്കുന്ന മോഡല്‍ പെര്‍ഫോമന്‍സ്, കംഫര്‍ട്, സ്റ്റൈല്‍ എന്നിവയില്‍ മികച്ച് നില്‍ക്കുന്നതിനൊപ്പം പുതിയ മാറ്റ് വെര്‍നിയര്‍ ഗ്രേ നിറത്തിലും ലഭ്യമാകും. 125 സിസി മോട്ടോര്‍ സൈക്കിള്‍ കാറ്റഗറിയില്‍ പുതിയ ഫീച്ചറും നല്‍കുന്നുണ്ട്. ഹാന്‍ഡില്‍ ബാറില്‍ യുഎസ്ബി ചാര്‍ജര്‍ സൗകര്യം ലഭ്യമാക്കുകയാണ് ചെയ്തിരിക്കുന്നത്. 72,200 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

125സിസി ബിഎസ്6 എഞ്ചിന്‍, എക്‌സ് സെന്‍സ് പ്രോഗ്രാം ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍, പവര്‍ ഔട്ട് പുട്ട് 10.7ബിഎച്ച്പി@7500ആര്‍എംപി, ടോര്‍ക്ക് 10.6എന്‍എം @6000ആര്‍പിഎം , ഹീറോയുടെ വിപ്ലകരമായ ഫീച്ചര്‍ ഐത്രീഎസ് ( ഇഡില്‍ സ്റ്റാര്‍ട് സ്റ്റോപ് സിസ്റ്റം), ഓട്ടോ സെയില്‍ ടെക്‌നോളജി, എന്നീ സവിശേഷതകള്‍ക്കൊപ്പം ഗ്ലാമര്‍ ബ്ലേസ് അതിന്റെ ബ്രാന്റ് പെര്‍ഫോമന്‍സും ഉറപ്പ് നല്‍ക്കുന്നു.

ഹാന്റിലില്‍ യുഎസ്ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, 240എംഎം ഫ്രന്റ് ഡിസ്‌ക് ബ്രേക്ക്, 180എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ മികച്ച യാത്രാ അനുഭവവും റോഡ് പ്രസന്‍സും നല്‍കുന്നതാണ്. സ്റ്റൈലിഷായ യുവത്വത്തിനെ തൃപ്തിപ്പെടുത്തും വിധം മാറ്റ് വെര്‍നിയര്‍ ഗ്രേ നിറവും ഫങ്ക് ലൈം യെല്ലോ ഗ്രാഫിക്‌സുമായും ഗ്ലാമര്‍ ബ്ലേസ് സ്റ്റൈലിഷായിട്ടുണ്ട്.

സ്റ്റൈലിന്റെയും പെര്‍ഫോമന്‍സിന്റെയും പ്രതിരൂപമായ ഗ്ലാമര്‍ രാജ്യത്ത് ഏറെ ജനകീയമായ ബ്രാന്റാണെന്നും. അടുത്ത കാലത്ത് പുതിയതായി വന്ന ഗ്ലാമറിനോടുള്ള പ്രതികരണവും ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നും ഹീറോ മോട്ടോ കോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍സെയില്‍സ് തലവന്‍ നവീന്‍ ചൗഹാന്‍ വ്യക്തമാക്കി. ഇപ്പോഴാകട്ടെ ബ്ലേസ് എഡിഷന്‍ വഴി ഗ്ലാമര്‍ ബ്രാന്റ് രാജ്യത്തിന്റെ യുവത്വത്തിനൊപ്പം മുന്നോട്ട് പോകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ഫെസ്റ്റീവല്‍ സീസണിലേക്ക് പുതിയ ഉത്പന്നങ്ങളുടെ പ്രബലമായ നിര തന്നെയുണ്ടെന്നും എനര്‍ജി എഡിഷനുകളില്‍ ശക്തമായ സാന്നിധ്യമാണ് പുതിയ ഗ്ലാമര്‍ ബ്ലേസ് എന്നും യുവാക്കളായ റൈഡര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതായിരിക്കും പുതിയ മോഡലെന്നും ഹീറോ മോട്ടോകോര്‍പ് ഹെഡ് ഓഫ് സ്ട്രാറ്റജി മാലോ ലി മാസ്സണ്‍ വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies