തലൈവിയില്‍ നിന്നും തിരിച്ച് കങ്കണയിലേയ്ക്ക്... ഇരുപത് കിലോ കുറച്ച് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തലൈവിയില്‍ നിന്നും തിരിച്ച് കങ്കണയിലേയ്‌ക്ക്… ഇരുപത് കിലോ കുറച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 12:07 pm IST
Facebook
Twitter
WhatsAppTelegram

തമിഴിന്റെ സ്വന്തം തലൈവി, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ തുറന്നു പറയുന്ന ചിത്രമാണ് തലൈവി. കങ്കണയാണ് ചിത്രത്തില്‍ ജയലളിതയുടെ കഥാപാത്രമായി എത്തുന്നത്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം. കൊറോണ വ്യാപനം കാരണം ഏഴു മാസമായി മുടങ്ങിയ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുന്നു എന്ന വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന് വേണ്ടി ജയലളിതയുടെ ശരീര ഭാഷ കൊണ്ടു വരുന്നതിനായി താന്‍ ഇരുപത് കിലോ ശരീരഭാരം വര്‍ധിപ്പിച്ചു എന്നും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. വര്‍ക്കൗട്ട് ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ജയലളിതയുടെ ലുക്കിലുളള കങ്കണയുടെ ചിത്രങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിരുന്നു. കാണാന്‍ ജയലളിതയെ പോലെ അല്ല എന്നുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അരവിന്ദ് സ്വാമിയാണ് എംജി രാമചന്ദ്രനായി ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു വര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്ന് വിബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെ.വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജി.വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നീരവ് ഷായാ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. തമിഴില്‍ മാത്രമല്ല ഹിന്ദിയിലും തലൈവി പ്രേക്ഷകരിലേക്കെത്തും. എന്നാല്‍ ഇപ്പേള്‍ ചിത്രത്തിനായി കൂട്ടിയ ശരീരഭാരം കുറയ്‌ക്കുന്നതിന്റെ തിരക്കിലാണ് കങ്കണ. അതിന്റെ ഭാഗമായി യോഗ ആസനത്തില്‍ നില്‍ക്കുന്ന ഒരു ചിത്രവും കങ്കണ സോഷ്യല്‍ മീഡിയ വഴി  പങ്കുവെച്ചിട്ടുണ്ട്.

 

Tags: kankana
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies