ശരീരത്തിന് ഗുണപ്രദമായ മുതിര കഞ്ഞി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തിന് ഗുണപ്രദമായ മുതിര കഞ്ഞി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 12:16 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. പക്ഷേ അധികം തടി കൂടും എന്ന് പേടിച്ച് ഭക്ഷണം കുറയ്‌ക്കുന്ന ആളുകളാണ് കൂടുതലും. എന്നാല്‍ ശരീരത്തിനു ഗുണപ്രദമായതും അധികം തടി വെയ്‌ക്കാത്തതുമായ ഒന്നാണ് മുതിര കഞ്ഞി. ഇത് തയ്യാറാക്കാന്‍ വളറെ എളുപ്പമാണ്. ഇതിനായി തലേ ദിവസം മുതിര വെള്ളത്തിലിട്ടു കുതിര്‍ത്തി വെയ്‌ക്കുക. ശേഷം പിറ്റേ ദിവസം മുതിര ഉപ്പു ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. മുതിര നന്നായി വേവിച്ച ശേഷം അതിലെ വെള്ളം കളയാതെ അതിലേക്ക് അല്പം ചോറ് ഇട്ടുകൊടുക്കുക. ഇത് നന്നായി തിളച്ച ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെയ്‌ക്കുക. ശേഷം ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക.

ഇതിലേക്ക് വറ്റല്‍ മുളകും, ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ഇത് മുതിര കഞ്ഞിയിലേക്ക് ചേര്‍ക്ക് കൊടുക്കുക. ശേഷം ചൂടോടെ കഴിക്കാം, ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിത വിശപ്പ് ഇല്ലാതാക്കാന്‍ ഈ മുതിര കഞ്ഞി വളരെ നല്ലതാണ്. ചില ആളുകള്‍ക്ക് ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കേണ്ടതായി വരുന്നു. എന്നാല്‍ ഇത് രാവിലെ കഴിക്കുകയാണെങ്കില്‍ കുറച്ചു നേരത്തേക്ക് വിശപ്പ് ഉണ്ടാവുകയില്ല. കൂടാതെ രാത്രി കഴിക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണം കൂടിയാണ് ഈ മുതിര കഞ്ഞി. വേഗത്തില്‍ ദഹിക്കുന്ന ഒന്നാണിത്.

കൂടാതെ ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള കലോറിയുടെ അളവ് വളരെ കുറവാണ് അതുകൊണ്ട് തന്നെ മുതിര കഴിക്കുന്നത് കൊണ്ട് യാതൊരു കാരണവശാലും തടി കൂടുകയില്ല. വയറ്റില്‍ അടിഞ്ഞു കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും തടി കുറയ്‌ക്കാനും ഇത് സഹായകമാണ്. കൂടാതെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഇതു കൊണ്ട് സാധിക്കുന്നു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മുതിര വേവിച്ച വെള്ളം ആരോഗ്യത്തിന് വളരെയേറെയാണ് ഗുണകരമാണ്.

Tags: healthy food
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies