ഡ്രാഗണ്‍ ഭരണത്തില്‍ മനംനൊന്ത് ഹോങ്കോംഗ്: കൂട്ടമായി നാടുവിടാനൊരുങ്ങി നഗരവാസികള്‍; സ്വാഗതം ചെയ്ത് അമേരിക്ക
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്രാഗണ്‍ ഭരണത്തില്‍ മനംനൊന്ത് ഹോങ്കോംഗ്: കൂട്ടമായി നാടുവിടാനൊരുങ്ങി നഗരവാസികള്‍; സ്വാഗതം ചെയ്ത് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 08:18 am IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: ചൈനയുടെ പ്രാകൃതമായ ഡ്രാഗണ്‍ ഭരണത്തില്‍ പൊറുതിമുട്ടി ഹോങ്കോംഗ്. ഒരു വര്‍ഷം മുമ്പ് വരെ ലോകത്തെ ഏറ്റവും സമ്പന്നവും തിരക്കേറിയ ആഗോള വാണിജ്യ കേന്ദ്രം പ്രേത നഗരമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍. പ്രമുഖ അന്താരാഷ്‌ട്ര കമ്പനികളെല്ലാം കൊറോണ മൂലവും ചൈനയുടെ കടുത്ത നിയമങ്ങളില്‍ അസ്വസ്ഥരായും പ്രവര്‍ത്തനം നിര്‍ത്തി. നഗരവാസികളില്‍ പലരും കുടുംബസഹിതം ഹോംങ്കോംഗ് വിടാന്‍ തീരുമാനിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. ഹോങ്കോംഗ് വിടുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രസ്താവയാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് പ്രക്ഷോഭം ശക്തമായ സമയത്ത് ഹോങ്കോംഗ് നിവാസികള്‍ക്ക് പൗരത്വം നൽകാനൊരുക്കമാണെന്ന് ബ്രിട്ടണ്‍ പ്രസ്താവിച്ചിരുന്നു.

ചൈനയ്‌ക്കെതിരെ സംസാരിക്കുന്നവരേയും പ്രക്ഷോഭകാരികളേയും ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. ഇത്തരക്കാര്‍ക്ക് ചൈനയിലെ ജയിലിലാണ് കിടക്കേണ്ടിവരിക എന്ന ഭീതിജനകമായ അവസ്ഥയാണ് ഷീ ജിൻ പിംഗ് നടപ്പിലാക്കുന്നത്.

Tags: HONGKONGhongkong-US
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies