ചന്ദ്രന്‍ ഭൂമിയുടെ ബെസ്റ്റ് ഫ്രണ്ട്: തെളിവുകളുമായി നാസ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ചന്ദ്രന്‍ ഭൂമിയുടെ ബെസ്റ്റ് ഫ്രണ്ട്: തെളിവുകളുമായി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 12:21 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഭൂമിയുടെ ഏറ്റവും മികച്ച സഹായ ഗ്രഹം ചന്ദ്രനാണെന്ന് നാസ. ഭൂമിയുടെ ബെസ്റ്റ് ഫ്രണ്ടെന്ന പരാമര്‍ശത്തോടെ നാസയുടെ ട്വീറ്റ്  ശാസ്ത്രലോകത്തില്‍ വൈറലായിരിക്കുകയാണ്. ബഹിരാകാശത്തെ ഗ്രഹങ്ങളുടെ ലോകത്തില്‍ ചന്ദ്രനാണ് ഭൂമിയുടെ രക്ഷന്‍. എപ്പോഴും ഭൂമിയ്‌ക്ക് പുറകില്‍ ചന്ദ്രനുണ്ടാകുമെന്നാണ് നാസ പറയുന്നത്. സൂര്യന്റെ അതിശക്തമായ എല്ലാ തരംഗങ്ങളും ചൂടും നേരിട്ട് ഏറ്റുവാങ്ങുന്നത് ചന്ദ്രനാണ്. ആ ഗ്രഹത്തിന്റെ സ്ഥാന ചലനം എന്നാല്‍ ഭൂമിയുടെ നാശമാണെന്നാണ് നാസ പറയുന്നത്. സൂര്യനില്‍ നിന്നുള്ള ശക്തമായ തരംഗങ്ങള്‍ 45,000 കോടി വര്‍ഷം മുമ്പ് ഏറ്റുവാങ്ങേണ്ടി വന്ന ഭൂമി കനത്തചൂടില്‍ വെന്തുരുകിയിരുന്നു.

🌚The Moon has ALWAYS had Earth's back🌎

Like a protective BFF, the Moon shielded the Earth's early atmosphere from the unpredictability of space & powerful solar storms with its magnetic field 4 billion years ago.

🌟We break down the relationship here https://t.co/zEAMZH3lmw pic.twitter.com/7THh6z0fmV

— NASA (@NASA) October 15, 2020

ചന്ദ്രന്‍ സൂര്യനും ഭൂമിയ്‌ക്കും ഇടയിലേക്ക് പ്രവേശിച്ചതോടെയാണ് സൂര്യാഘാതം നേരിട്ടേല്‍ക്കാത്ത വണ്ണം ഭൂമി പാകപ്പെട്ടതെന്നും നാസ വിശദമാക്കുന്നു. അതിശക്തമാണ് സൂര്യന്റെ കാന്തിക മണ്ഡലം. അതിന്റെ തരംഗത്തെ കുറയ്‌ക്കുന്നത് ചന്ദ്രനാണ്. മാത്രമല്ല സൂര്യന്റെ വാതകവും കാറ്റും ഒരു സാമാന്യ ഗ്രഹത്തിനും താങ്ങാനാവില്ല. അത്തരം കഠിനമായ അവസ്ഥകള്‍ക്കിടയിലാണ് ചന്ദ്രന്‍ രക്ഷകനായി കൃത്യമായ ദൂരം പാലിച്ച് കറങ്ങുന്നത്. ചന്ദ്രന്‍ ഭൂമിയ്‌ക്ക് ഒരു മറയായിത്തന്നെയാണ് നിലകൊള്ളുന്നതെന്നും നാസ വ്യക്തമാക്കുന്നു.

Tags: NASA
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies