സൂരജിന്റെ മൈലേജ് 80 കിലോമീറ്റർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സൂരജിന്റെ മൈലേജ് 80 കിലോമീറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:53 am IST
Facebook
Twitter
WhatsAppTelegram

പലവിധത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾ നമ്മൾ കണ്ടിട്ടുണ്ട്. റോയൽ എൻഫീൽഡ്, യമഹ RX100 എന്നിവയാണ് പലപ്പോഴും മോഡിഫിക്കേഷന് വിധേയമാകാറുള്ളത്. വളരെ അപൂർവമായ ഒരു വാഹനവും മോഡിഫിക്കേഷനും ആണ് ഇന്ന് നോക്കുന്നത്. സൂരജ് 325 ഡീസൽ മോട്ടോർസൈക്കിൾ ആണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്.

റോയൽ എൻഫീൽഡിന് സമാനമായ രീതിയിലുള്ള ഡീസൽ എഞ്ചിനാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ എൻഫീൽഡ് രൂപമാറ്റം വരുത്തിയാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക.

ഏകദേശം ഒരു വർഷം മുമ്പ് ഈ വാഹനം മുൻ ഉടമയുടെ കയ്യിൽ എത്തിയപ്പോൾ ആക്രി വാഹനത്തിന് തുല്യമായ രൂപമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹം വാഹനത്തിന്റെ നിറം മാറ്റുകയും റോയൽ എൻഫീൽഡിന്റെ സ്റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തു. പിന്നീട് ഈ വാഹനം സ്വന്തമാക്കിയ ഉടമ വാഹനത്തിന്റെ രൂപം പൂർണമായും മാറ്റി. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും ഒറിജിനൽ പാർട്സുകൾ തന്നെ ആക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഏകദേശം ഒരു വർഷമാണ് വാഹനത്തെ ഇത്തരത്തിലൊരു രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ആവശ്യമായി വന്നത്.

70 മുതൽ 80 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഇതിനാകും. 8 ലിറ്റർ ആണ് ടാങ്ക് കപ്പാസിറ്റി.

ഇദ്ദേഹം ചെയ്ത വാഹന മോഡിഫിക്കേഷനുകളിൽ വെച്ച് ഏറ്റവും മനോഹരവും പെർഫെക്ഷൻ ഉള്ളതുമായ വാഹനം ആണ് ഇത്. എന്നാൽ അതേ സമയം ഈ ഒരു രൂപമാറ്റത്തിനായി ഉടമ ചിലവഴിച്ച തുകയെ പറ്റി വീഡിയോയിൽ പറയുന്നില്ല.

റോയൽ റോഡ്‌സ് 500 എന്ന യൂട്യൂബ് ചാനലിൽ ആണ് കോയമ്പത്തൂർ ഉള്ള ഈ വാഹനത്തെ പറ്റി വീഡിയോ വന്നിരിക്കുന്നത്. ഈയൊരു വാഹനത്തെ നേരിൽ കാണാനും വീഡിയോ ചെയ്യാനുമായി 180 കിലോമീറ്റർ ദൂരമാണ് വ്ലോഗർ സഞ്ചരിച്ചത്.

Tags: vehicle
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies