ഹിമാലയന്‍ മലനിരകളില്‍ ഇന്ത്യന്‍ സൈന്യം സര്‍വ്വശക്തം ; ചൈനീസ് പട്ടാളം വെള്ളംകുടിക്കുമെന്നും മുന്‍ സൈനിക മേധാവി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഹിമാലയന്‍ മലനിരകളില്‍ ഇന്ത്യന്‍ സൈന്യം സര്‍വ്വശക്തം ; ചൈനീസ് പട്ടാളം വെള്ളംകുടിക്കുമെന്നും മുന്‍ സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 03:46 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: ലഡാക്കിലും ടിബറ്റിലും ഇന്ത്യന്‍ സൈന്യം അപരാജിത ശക്തിയാണെന്ന് മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍. നിലവിലെ സ്ഥിതി രൂക്ഷമാണ്. ചൈന പിന്മാറില്ലെന്ന പടിവാശി തുടരുന്നിടത്തോളം സംഘര്‍ഷം കുറയാന്‍ പോകുന്നില്ലെന്ന് മുന്‍ ലെഫ്ജനറല്‍ ദീപേന്ദ്ര സിംഗ് ഹൂഡ പറഞ്ഞു. വടക്കന്‍ കമാന്റിന്റെ ചുമതല വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ദീപേന്ദ്രസിംഗ്.

ഇന്ത്യ-ചൈന ഭാവിബന്ധം എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുക യായിരുന്നു ദീപേന്ദ്രസിംഗ്. ചണ്ഡീഗഡ് സര്‍വ്വകലാശാലയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്തു. ഇന്ത്യയുടെ സൈനിക മുന്നേറ്റത്തേയും നിലപാടുകളേയും സംബന്ധിച്ച് സെമിനാറിൽ വിശകലനം ചെയ്തു. നിരവധി മുതിര്‍ന്ന  സൈനിക ഉദ്യോഗസ്ഥരാണ് ഇന്ത്യാ-ചൈന അതിര്‍ത്തി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

ചൈന അവരുടെ പിടിവാശി തുടരുന്നതിനാല്‍ ഇന്ത്യന്‍ സേന ലഡാക്കില്‍ നിന്നും താഴോട്ട് ഇറങ്ങില്ല. എന്നാല്‍ ഈ സാഹചര്യം കുഴപ്പത്തിലാക്കുക ചൈനയുടെ സൈന്യത്തെയാണ്. കൊടുതണുപ്പിലേയ്‌ക്ക് ലഡാക്ക് വീഴുന്നതോടെ 16000 അടി ഉയരത്തിലെ പോസ്റ്റുകളിലെ ഇന്ത്യന്‍ സേന അവരുടെ പരിചയം കൊണ്ടു തന്നെ ശക്തരായി തുടരും. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ശാരിരിക ക്ഷമതയോട് കിടിപിടിക്കാൻ ചൈനീസ് പട്ടാളത്തിന് ഒരിക്കലും സാധിക്കില്ല. ഇന്ത്യൻ സേനയുടെ പർവ്വതങ്ങളിലെ യുദ്ധപാടവത്തിനും മുന്നിലും ചൈന അടിയറവ് പറയേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.

Tags: india-china
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies