പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍; ഫുട്ബോൾ മാന്ത്രികന് ആശംസയുമായി ഫുട്‌ബോള്‍ ലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെലെയ്‌ക്ക് ഇന്ന് 80-ാം പിറന്നാള്‍; ഫുട്ബോൾ മാന്ത്രികന് ആശംസയുമായി ഫുട്‌ബോള്‍ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 09:40 am IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: ഫുട്‌ബോള്‍ കാണാന്‍ ലോകത്തിന് ഒരു കാരണമുണ്ടാക്കിയ താരമെന്ന വിശേഷണമുള്ള പെലെയ്‌ക്ക് ഇന്ന് 80-ാം വയസ്സ് തികഞ്ഞിരിക്കുന്നു. ഫുട്ബോള്‍ ലോകം കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷിപ്പിക്കുന്ന കായികതാരത്തിന് ആശംസകള്‍ നേരുകയാണ്. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷനും പെലെയ്‌ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ദേശീയ സ്വത്തെന്ന് ലോകത്തെ ഒരു രാജ്യം വിശേഷിപ്പിച്ച ആദ്യ താരമായും പെലെ മാറി.പന്തുകൊണ്ട് ലോകത്തിന്റെ ഹൃദയമിടിപ്പ് നിയന്ത്രിച്ച മാന്ത്രികനെന്നും പെലെയെ ഇന്നും വിശേഷിപ്പിക്കുന്നു.

എഡിസണ്‍ അരാന്റെസ് ഡോ ലാസിമെന്റോ എന്ന പെലെ 1940 ഒക്‌ടോബര്‍ 23നാണ് ജനിച്ചത്. ബ്രസീലിലെ മിനാസ് ജെറായിസ് സംസ്ഥാനത്തെ ട്രെസ് കൊറാകോയിസ് എന്ന സ്ഥലത്താണ് ജനനം. ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമേറിയ ആദ്യതാരമായി പെലെ മാറി.  ബ്രസീസിനായി 1958, 1962, 1970 ലോകകപ്പുകള്‍ നേടിക്കൊടുത്തതും പെലെയുടെ മാന്ത്രിക കാലുകളാണ്. തുടക്കം സാവോ പോളോയിലെ ബൗറൂ ക്ലബ്ബിനായിട്ടായിരുന്നു. പിന്നീട് സാവോ പോളോയ്‌ക്കായി 1956ല്‍ കളിയാരംഭിച്ചു. 1957 നവംബറില്‍ 16-ാം വയസ്സിലാണ് ആദ്യ അന്താരാഷ്‌ട്രമത്സരം കളിച്ചത്. 1977ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോസ്‌മോസിനായി കളിച്ചുകൊണ്ടിരിക്കേ കളിക്കളത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

പെലെയെക്കുറിച്ച് പലരും പറഞ്ഞതില്‍ ഇറ്റാലിയന്‍ കോര്‍ണിക്കിന്റെ വാക്കുകള്‍ ലോകം കൂടുതല്‍ ശരിവച്ചു. ‘ എല്ലാമനുഷ്യരേയും പോലെ മജ്ജയും മാംസവുമുള്ള ഒരു കളിക്കാരനെന്നാണ് താന്‍ കരുതിയത്. എന്നാല്‍ കളി തുടങ്ങിയതോടെ അത് മാറി. മുന്നോട്ട് നീങ്ങുമ്പോഴും തലയ്‌ക്ക് ചുറ്റും കണ്ണുകളുള്ള മാന്ത്രികനെന്നാണ് കൂടെ കളിച്ചവരും എതിര്‍ ടീമുകളുടെ താരങ്ങളും വിശേഷിപ്പിച്ചത്. അതോടെയാണ് കളിക്കളത്തിലെ മാന്ത്രികന്‍ എന്ന വിശേഷണം ലഭിച്ചത്. ആരും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളില്‍ ഗോള്‍ നേടാന്‍ പെലെയ്‌ക്കായതും ലോകം അല്‍ഭുതത്തോടെ നോക്കിനിന്നിരുന്നു.

മൂന്ന് ലോകകിരീടങ്ങളുമായി 37-ാം വയസ്സുവരെ പെലെ നിറഞ്ഞു നിന്നു. മുന്നോട്ട് ഇടതുകാല്‍ വച്ചാലും അതിവേഗം വലതുകാലിലേക്ക് ഷോട്ട് ആവാഹിക്കുന്ന അസാധാരണ മികവ്. 15 നൂറ്റാണ്ടു നീളും പെലെയുടെ പെരുമയെന്നാണ് കളിവിശാരദര്‍ പറയുന്നത്. 909-ാമത്തെ മത്സരത്തില്‍ തന്റെ 1000മത്തെ ഗോളടിച്ചും പെലെ അത്ഭുതമായി.

Tags: footballpele
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies