pele - Janam TV
Sunday, July 13 2025

pele

കളിയരങ്ങൊഴിഞ്ഞ മാന്ത്രികൻ ഓർമ്മകളുടെ ​ഗ്യാലറിയിൽ ചേക്കേറിയിട്ട് ഒരാണ്ട്; കാണാം ചില സുവർണ ​ഗോളുകൾ

കാൽപന്തിന്റെ മാന്ത്രികത ലോകത്തിന് പകർന്നു നൽകിയ ഏറ്റവും വലിയ മജീഷ്യൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ഒരാണ്ട്.എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെയെ വൻകുടലിൽ പിടികൂടിയ അർബുദം ഏറെ ...

കിംഗിനെ മറികടന്ന് സുൽത്താൻ! ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി നെയ്മർ

അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീൽ ഇതിഹാസതാരം പെലെയുടെ ഗോൾ റെക്കോർഡ് മറിക്കടന്ന് നെയ്മർ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തെക്കേ അമേരിക്കൻ മേഖലയിൽ ബൊളീവിയക്കെതിരെ രണ്ട് ഗോൾ നേടിയതോടെയാണ് ...

കളിക്കളത്തിലെ ഇതിഹാസം; അഭ്രപാളിയിലെ മിന്നും താരം: പെലെ നിറഞ്ഞഭിനയിച്ച സിനിമകൾ ഇതാ

കളിക്കളത്തിലെ മാന്ത്രികത കൊണ്ട് കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദന്റെ നേടിയെടുത്ത പെലെ ഇന്നലെ രാത്രിയാണ് ജീവിതത്തിന്റെ ജഴ്‌സി ഊരി വച്ച് കളം ഒഴിഞ്ഞത്. കാൽപ്പന്തിന്റെ മാസ്മരിക മാത്രമായിരുന്നില്ല, പെലെ ...

ഫുട്‌ബോളിനെ കലയാക്കി മാറ്റിയ രാജാവ്; പെലെയ്‌ക്ക് ആദരമർപ്പിച്ച് മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും

സാവോ പോളോ: രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളരെ അധികം ആരാധകവൃന്ദമുള്ള ഫുട്‌ബോൾ ഇതിഹാസമായിരുന്നു പെലെ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നത്. ഈ തലമുറയിലെ ഫുട്‌ബോൾ താരങ്ങളായ ...

കാൽപന്തിനെ മാന്ത്രികസ്പർശം കൊണ്ട് കീഴടക്കിയ ഇതിഹാസം ;പെലെ ഇനി ഓർമ്മ

സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ  ഇതിഹാസ താരം പെലെ (82) അന്തരിച്ചു.സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.  കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന്  ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ...

‘ഒരു രാത്രി കൂടി ഒരുമിച്ച്’; ആശുപത്രി കിടക്കയിൽ പെലെയെ കെട്ടിപിടിച്ച് മകൾ; ഫുട്ബോള്‍ മാന്ത്രികന് വേണ്ടി ആരാധകരുടെ പ്രാർത്ഥന

സാവോപോളോ: ഫുട്ബോള്‍ മാന്ത്രികൻ പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അര്‍ബുദ ബാധിതനായ പെലെ ഈ ക്രിസ്മസ് ദിനത്തിൽ ആശുപത്രി കിടക്കയിലാണ്. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ട്. ...

വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിൽ; പെലെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ബ്രസീലിയ: ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഇരു വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ തകരാറിലായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ എലവേറ്റഡ് കെയറിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ...

ഞാൻ ശക്തനാണ്, ശാന്തരായിരിക്കൂ; നിങ്ങളോരോരുത്തരുടെയും സ്‌നേഹം എനിക്ക് ഊർജ്ജം പകരുന്നു; ആരാധകരെ ആശ്വസിപ്പിച്ച് പെലെ-Brazil football legend Pele feels ‘strong’ after hospitalisation

ബ്രസീലിയ: ആശുപത്രി കിടക്കയിലും ആരാധകർക്ക് ആശ്വാസം പകർന്ന് പ്രശസ്ത ബ്രസീലിയൻ ഫുട്‌ബോൾ താരം പെലെ. താൻ ശക്തനാണെന്നും, ആരാധകർ വിഷമിക്കരുതെന്നും പെലെ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി; പ്രാർത്ഥനയോടെ ലോകം

ബ്രസീലിയ: ഇതിഹാസ ഫുട്‌ബോൾ താരം പെലെ ആശുപത്രിയിൽ തുടരുന്നു. കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടൽ ക്യാൻസറിന് ...

പ്രതിമാസ സന്ദർശനത്തിനാണ് ആശുപത്രിയിലെത്തിയത്; ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദി പ്രകാശിപ്പിച്ച് ഫുട്‌ബോൾ ഇതിഹാസം പെലെ – Pele Thanks Fans From Hospital As Qatar Building Lights Up With ‘get Well Soon’ Message

സാവോ പോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ ആശുപത്രിയിലാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ലോകം മുഴുവൻ ആശങ്കയിലായിരുന്നു. പെലെ വീണ്ടും ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ...

ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ; പതിവ് ചികിത്സകൾക്കായാണ് എത്തിയതെന്ന് മകൾ; പുതുവർഷത്തിൽ പിതാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്‌ക്കുമെന്നും കെയ്ലി 

സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. ശരീരത്തിൽ മുഴുവൻ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പെലെയെ അടിയന്തരമായി സവോപോളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകൾ ...

വൻകുടലിലെ ട്യൂമർ: ഫുട്‌ബോൾ ഇതിഹാസം പെലയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്രസീലിയ: ഫുട്‌ബോൾ ഇതിഹാസം പെലയെ(81) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ രൂപപ്പെട്ട ട്യൂമറിനെ തുടർന്നുള്ള ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെയുള്ളത്. ...

പെലെയെ മറികടന്ന് മെസ്സി; മെസ്സിയെ കടന്ന് എംബാപ്പേ

ലണ്ടൻ: ഒരു കളിയിലെ മികച്ച രണ്ടു പ്രകടനങ്ങൾ ഫുട്‌ബോൾ ലോകത്തിൽ രണ്ടു നേട്ടങ്ങളെ പഴങ്കഥയാക്കി. ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഗോൾവേട്ടയെ മെസ്സി മറികടന്നപ്പോൾ മെസ്സിയുടെ റെക്കോഡ് സഹതാരം ...

ഫുട്‌ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ; ട്യൂമർ നീക്കം ചെയ്തു

സാവോ പോളോ: ഇതിഹാസ ഫുട്‌ബോൾ താരം പെലെ ആശുപത്രിയിൽ ചികിത്സയിൽ. ട്യൂമർ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. താൻ സുഖമായിരിക്കുന്നുവെന്നും ശസ്ത്രക്രിയ ...

പെലെയ്‌ക്ക് ഇന്ന് 80-ാം പിറന്നാള്‍; ഫുട്ബോൾ മാന്ത്രികന് ആശംസയുമായി ഫുട്‌ബോള്‍ ലോകം

ബ്രസീലിയ: ഫുട്‌ബോള്‍ കാണാന്‍ ലോകത്തിന് ഒരു കാരണമുണ്ടാക്കിയ താരമെന്ന വിശേഷണമുള്ള പെലെയ്ക്ക് ഇന്ന് 80-ാം വയസ്സ് തികഞ്ഞിരിക്കുന്നു. ഫുട്ബോള്‍ ലോകം കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷിപ്പിക്കുന്ന കായികതാരത്തിന് ...