ഗോവയെ തുറമുഖമേഖലയിലെ സുപ്രധാന കേന്ദ്രമാക്കും : നിതിന്‍ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയെ തുറമുഖമേഖലയിലെ സുപ്രധാന കേന്ദ്രമാക്കും : നിതിന്‍ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2020, 11:28 am IST
FacebookTwitterWhatsAppTelegram

പനജി: തെക്കേ ഇന്ത്യയുടെ പ്രമുഖ തുറമുഖ വാണിജ്യ കേന്ദ്രമാക്കി ഗോവയെ മാറ്റുമെന്ന് കേന്ദ്ര തുറമുഖകാര്യ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വെര്‍ണ വ്യവസായ എസ്റ്റേറ്റിലെ മാരിടൈം ക്ലസ്റ്റര്‍ നിര്‍മ്മാണത്തിന് തറക്കലിട്ട് സംസാരിക്കുകയായിരുന്നു ഗഡ്കരി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഗഡ്കരി ചടങ്ങിന്റെ ഭാഗമായത്.

‘കൊങ്കണ്‍ തുറമുഖത്തിലെ കോമണ്‍ ഫെസിലിറ്റി സെന്റർ വലിയ വികസനമാണ് ഗോവയ്‌ക്ക് സമ്മാനിക്കുക. കടലോര സംസ്ഥാനം എന്ന നിലയില്‍ ഗോവയുടെ വികസനം തെക്ക ഇന്ത്യയുടെ പൊതുവികസനത്തിനും വലിയ മുന്നേറ്റം ഉണ്ടാക്കും.’ ഗഡ്കരി പറഞ്ഞു.

ഗോവയുടെ തുറമുഖ വാണിജ്യ കേന്ദ്രം എം.എസ്.എം.ഇ മേഖലയുടെ വികസനത്തിനെ ഉദ്ദേശിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിതുവരെ 80 പൊതുവികസന കേന്ദ്രങ്ങള്‍ വാണിജ്യ-വ്യവസായ മേഖലകളില്‍ തുറന്നുകഴിഞ്ഞു. തുറമുഖ ചരക്ക് ഗതാഗതമേഖലയില്‍ ഗോവയുടെ ചരിത്രകാലം മുതലുള്ള പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. ഗോവയിലെ തദ്ദേശീയരായ യുവാക്കള്‍ക്ക് വമ്പിച്ച തൊഴിലവസരങ്ങളാണ് തുറമുഖവികസനം വഴി ഉറപ്പുവരുത്തുകയെന്നും ഗഡ്കരി അറിയിച്ചു.

Tags: Goagadkari
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies