10-65 ശതമാനം വരെ കിഴിവ്; റൂപേ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് വൻ ഓഫറുകളുമായി 'റൂപേ ഫെസ്റ്റീവ് കാർണിവൽ'
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

10-65 ശതമാനം വരെ കിഴിവ്; റൂപേ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് വൻ ഓഫറുകളുമായി ‘റൂപേ ഫെസ്റ്റീവ് കാർണിവൽ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2020, 03:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ : നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ‘റtപേ ഫെസ്റ്റീവ് കാര്‍ണിവലിന് തുടക്കമായി. ഈ ഉത്സവകാലത്ത് റൂപേ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് റൂപേ ഫെസ്റ്റീവ് കാര്‍ണിവല്‍.

ആരോഗ്യം, ശാരീരികക്ഷമത, വിദ്യാഭ്യാസം, ഇ-കൊമേഴ്സ് തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറമേ ഡൈനിംഗ്, ഫുഡ് ഡെലിവറി, ഷോപ്പിംഗ്, വിനോദം, ക്ഷേമം, ഫാര്‍മസി തുടങ്ങിയ മേഖലകളിലെ ദേശീയ, പ്രാദേശിക ബ്രാന്‍ഡുകളിലെ ഷോപ്പിംഗിന് ഡിസ്‌കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 600 ഓളം ഓഫറുകളാണ് റൂപേ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക.

ആമസോണ്‍, സ്വിഗ്ഗി, സാംസങ്, പി&ജി, മിന്ത്ര, അജിയോ, ഫ്ലിപ്കാര്‍ട്ട്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ്‌സ്റ്റൈല്‍, ബാറ്റ, ഹാംലീസ്, സീ5, ടാറ്റ സ്‌കൈ, മക്‌ഡൊണാള്‍ഡ്‌സ് ഡൊമിനോസ്, ഡൈനൗട്ട്, സ്വിഗ്ഗി അപ്പോളോ ഫാര്‍മസി, നെറ്റ്‌മെഡ്‌സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 10-65 ശതമാനം വരെ കിഴിവുകള്‍ ലഭിക്കും.

മിന്ത്രയില്‍ 10 ശതമാനം കിഴിവു ലഭിക്കുമ്പോള്‍ ടെസ്റ്റ്ബുക്ക് ഡോട്ട് കോമില്‍ നിന്ന് ടെസ്റ്റ് പാസില്‍ കിഴിവ് 65 ശതമാനമാണ്. സാംസംഗിന്റെ ടിവികള്‍, എസികള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയില്‍ 52 ശതമാനം വരെയും, മിഎന്‍ മംസില്‍ 250 രൂപയും ബാറ്റായില്‍ 25 ശതമാനവും പി&ജിയില്‍ 30 ശതമാനവും കിഴിവു ലഭിക്കും.

സമ്പര്‍ക്കരഹിതവും സുരക്ഷിതവുമായ പണരഹിത പെയ്മെന്റ് പ്രോത്സാഹിപ്പിക്കുകയും റൂപേ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുകയുമാണ് റൂപേ ഉത്സവ കാര്‍ണിവല്‍ ലക്ഷ്യമിടുന്നതെന്ന് എന്‍പിസിഐ ചീഫ് മാര്‍ക്കറ്റിംഗ് ചീഫ് കുനാല്‍ കലവതിയ പറഞ്ഞു. കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും കിഴിവുകളും അവര്‍ക്കൊരു സൂപ്പര്‍ സേവര്‍ അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies