ദാഹം തീര്‍ക്കും സര്‍ബത്തില്‍ ചേര്‍ക്കുന്ന നന്നാറിയുടെ ഗുണങ്ങളറിയാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദാഹം തീര്‍ക്കും സര്‍ബത്തില്‍ ചേര്‍ക്കുന്ന നന്നാറിയുടെ ഗുണങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 10:09 am IST
FacebookTwitterWhatsAppTelegram

ദാഹം തോന്നുമ്പോള്‍ എല്ലാവരും കുടിക്കുന്ന ഒന്നാണ് സര്‍ബത്ത്. നന്നാറി ചേര്‍ത്തുള്ള സര്‍ബത്ത് കുടിക്കാത്തവര്‍ കുറവായിരിക്കും. പ്രത്യേക രുചിയും തണുപ്പും നല്‍കുന്ന ഈ പാനീയം ക്ഷീണം അകറ്റാന്‍ വളരെ നല്ലതാണ്. ശരീരത്തിന് പെട്ടെന്നു തന്നെ ഊര്‍ജം നല്‍കുന്ന ഒന്നായതിനാല്‍ സര്‍ബത്തുകളില്‍ രുചിയ്‌ക്കും മണത്തിനും വേണ്ടി മാത്രമല്ല, ഊര്‍ജത്തിനു കൂടി വേണ്ടിയാണ് ഇത് ചേര്‍ക്കുന്നത്. പ്രകൃതിദത്തമായ സസ്യങ്ങളില്‍ ഒന്നാണ് നന്നാറി (നറുനീണ്ടി). പുല്ലിനോട് സാമ്യമുള്ള ഇലകള്‍ ഉളളതും നിറയെ വേരോടു കൂടി പടര്‍ന്നു വളരുന്ന ഒന്നാണ് നന്നാറി. ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ധാരാളം ഔഷധ ഗുണങ്ങളുളള നന്നാറി പല ആയുര്‍വേദ മരുന്നുകളുടേയും പ്രധാന ചേരുവകളില്‍ ഉള്‍പ്പെടുന്നവയാണ്.

പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് നന്നാറി സത്ത്. ഇതിന്റെ വേരില്‍, കിഴങ്ങില്‍ നിന്നെടുക്കുന്ന സത്ത് മനുഷ്യ ശരീരത്തിന് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നു. സോറിയായിസ്, എക്സീമ പോലെയുള്ള ചര്‍മ രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ നന്നാറി സത്ത്. ചര്‍മത്തിനു മാത്രമല്ല, രക്ത സംബന്ധമായ പല രോഗങ്ങള്‍ക്കുമുളള ഒരു മരുന്ന് കൂടിയാണിത്. കൂടാതെ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ സഹായിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു.

ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനാല്‍ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് വളരെ നല്ലതാണ്. കൂടാതെ മൂത്രാശയ സംബന്ധമായ അണുബാധകളും രോഗങ്ങളും അകറ്റുന്നു. ബ്രെസ്റ്റ്, ലിവര്‍ ക്യാന്‍സറുകള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ആന്റി ക്യാന്‍സര്‍ ഗുണങ്ങളുള്ള നന്നാറിക്കിഴങ്ങ്. ആന്റി ഇന്‍ഫ്ളമേറ്ററി അതായതിനാല്‍ സന്ധിവാതം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ ലിവറിനുണ്ടാകുന്ന നാശം തടഞ്ഞ് ലിവര്‍ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies