പുതിയ ഓപ്ഷനുകളുമായി വാട്ട്‌സ് ആപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ ഓപ്ഷനുകളുമായി വാട്ട്‌സ് ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 10:21 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ലോകത്തു തന്നെ നിരവധി ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് വാട്ട്‌സ് ആപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകും വിധം വാട്ട്‌സ് ആപ്പില്‍ നിന്നും പുതുമയേറിയ അപ്പ്ഡേഷനുകള്‍ ഇടയ്‌ക്കിടെ ലഭിയ്‌ക്കാറുണ്ട്. അതുപോലെ തന്നെ ചില പുത്തന്‍ അപ്പ്ഡേഷനുകളുമായി വാട്ട്‌സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു. പ്രായ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരും വാട്ട്‌സ് ആപ്പിന്റെ ഉപയോഗം തേടുന്നവരാണ്. എങ്കിലും യുവ തലമുറയാണ് കൂടുതലായി വാട്ട്‌സ് ആപ്പിലെ നൂതന സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.

അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന അഡ്വാന്‍സ് സെര്‍ച്ച് ഓപ്ഷനും കൂടാതെ ആനിമേറ്റഡ് സ്റ്റിക്കറുകളും, വാള്‍പേപ്പര്‍ ചേഞ്ച് ചെയുന്ന സംവിധാനവുമാണ് പുതിയ അപ്പ്ഡേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ആദ്യമായി അഡ്വാന്‍സ് സെര്‍ച്ച് ഓപ്ഷനാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. അഡ്വാന്‍സ് സെര്‍ച്ച് എന്ന ഓപ്ഷനിലൂടെ ഉപഭോക്താവിന് ആവശ്യമായ ചാറ്റുകള്‍, വിഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ എളുപ്പത്തില്‍ തന്നെ തിരഞ്ഞ് എടുക്കാവുന്നതാണ്. മാസങ്ങള്‍ക്കു മുന്‍പേ അയച്ച സന്ദേശങ്ങള്‍ ആണെങ്കിലും ഈ ഓപ്ഷനിലൂടെ വളരെ എളുപ്പം കണ്ടു പിടിക്കാവുന്നതാണ്.

ഇപ്പോള്‍ ഈ അപ്പ്ഡേഷനുകള്‍ ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു. കുട്ടികളുടെ പഠനം മുതല്‍ എല്ലാ മേഖലയിലും ഇന്ന് വാട്ട്‌സ് ആപ്പിന്റെ പങ്ക് ചെറുതൊന്നുമല്ല. ചിത്രങ്ങള്‍, സന്ദേശങ്ങള്‍, ശബ്ദ സന്ദശങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ തുടങ്ങി ആവശ്യമായ എല്ലാം തന്നെ വാട്ട്‌സ് ആപ്പ് വഴി സുരക്ഷിതമായി കൈമാറാന്‍ സാധിക്കുന്നു. അതിനു പുറമേ നൂതനമായ പല ഓപ്ഷനുകളും വാട്ട്‌സ് ആപ്പ് അപ്പ്ഡേഷനുകള്‍ വഴി ഇടയ്‌ക്കിടെ ഉപഭോക്താക്കള്‍ക്കായി നല്‍കി വരാറുണ്ട്.

Tags: whatsappnew updation
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies