നിർണായക മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് അർദ്ധ സെഞ്ച്വറി; ഡൽഹിക്ക് 153 റൺസ് വിജയലക്ഷ്യം
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിർണായക മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് അർദ്ധ സെഞ്ച്വറി; ഡൽഹിക്ക് 153 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2020, 09:24 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കൽ അർദ്ധ സെഞ്ച്വറി നേടി.

ഐപിഎല്ലിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ദേവ്ദത്ത് 41 പന്തിൽ 50 റൺസ് എടുത്തു. ജോസ് ഫിലിപ്പി 12 റൺസ് എടുത്ത് പുറത്തായപ്പോൾ മൂന്നാമനായെത്തിയ നായകൻ വിരാട് കോഹ്‌ലി 29 റൺസ് നേടി.21 പന്തിൽ 35 റൺസ് നേടിയ എബി ഡിവില്ല്യേഴ്‌സിന്റെ പ്രകടനമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ശിവം ദുബെ 11 പന്തിൽ 17 റൺസ് എടുത്തു.

ഡൽഹിക്ക് വേണ്ടി 4 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ പേസർ ആൻറിച്ച് നോർച്ചേയുടെ പ്രകടനമാണ് ബാംഗ്ലൂരിനെ പിടിച്ചു നിർത്തിയത്. കാഗിസോ റബാഡ രണ്ടും രവിചന്ദ്രൻ അശ്വിൻ 1 വിക്കറ്റും സ്വന്തമാക്കി.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies