കൊറോണ മുതലെടുത്ത് ഭീകരരെ വളർത്തുന്നു ;പാകിസ്താൻ അസഹിഷ്ണുതയുടെ കേന്ദ്രം : പാകിസ്താനെതിരെ യു.എന്നിൽ ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ മുതലെടുത്ത് ഭീകരരെ വളർത്തുന്നു ;പാകിസ്താൻ അസഹിഷ്ണുതയുടെ കേന്ദ്രം : പാകിസ്താനെതിരെ യു.എന്നിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 08:15 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താന്റെ ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വീണ്ടും തുറന്നുകാട്ടി.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ മറയാക്കി ഭീകരരെ വളർത്തുകയാണ് പാകിസ്താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യ യു.എൻ സമ്മേളനത്തിൽ ആരോപിച്ചു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും കൊറോണയുടെ മറവിൽ ലോകശ്രദ്ധതിരിഞ്ഞതോടെ പാകിസ്താൻ വർദ്ധിപ്പിച്ചെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക സെഷനിൽ ഇന്ത്യൻ പ്രതിനിധി ആശിഷ് ശർമ്മയാണ് പാകിസ്താന്റെ ഭീകര അനുകൂല നയങ്ങളെ വിമർശിച്ചത്. സഭയുടെ പ്രത്യേക സെഷൻ ആഗോളതലത്തിലെ വർണ്ണ വിവേചനം, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു.

‘പാകിസ്താൻ അസഹിഷ്ണുതയുടെ കേന്ദ്രമാണ്. അവരുടെ പ്രസംഗങ്ങളിലെല്ലാം തികഞ്ഞ വിദ്വേഷവും വെറുപ്പുമാണ് നിഴലിക്കുന്നത്. അത് ഒരു സമൂഹത്തോട് മാത്രമല്ല. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളോടും വ്യക്തികളോടും പാകിസ്താന്റെ ഇന്ത്യ വിരുദ്ധനയം സുവ്യക്തമാണ്’ ആശിഷ് ചൂണ്ടിക്കാട്ടി.

പാകിസ്താൻ മതങ്ങളെ ഭിന്നിപ്പിക്കുന്നതിൽ എന്നും ശ്രദ്ധിക്കുന്നു. സ്വന്തം നാട്ടിൽ ചെയ്യുന്ന അതേ പ്രവർത്തി ഇന്ത്യയിലും നടപ്പിലാക്കാനുള്ള കുതന്ത്രങ്ങളാണ് പയറ്റുന്നത്. എന്നാൽ അവരുടെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണ്. കാരണം ഇന്ത്യ എന്നും ബഹു സ്വരതയിലും മതസാഹോദര്യത്തിലും ഊന്നിയാണ് ജീവിക്കുന്നതെന്നും ആശിഷ് ഐക്യ രാഷ്‌ട്രസഭയെ അറിയിച്ചു.

Tags: UNindia-pak-UNun-pak-india
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies