പരിശീലകന്‍ മാറിയിട്ടും പച്ചപിടിക്കുന്നില്ല; പോയിന്റ് പട്ടികയില്‍ 12-ാമത്; ബാഴ്‌സലോണയ്ക്ക് നാണക്കേടിന്റെ റെക്കോഡ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിശീലകന്‍ മാറിയിട്ടും പച്ചപിടിക്കുന്നില്ല; പോയിന്റ് പട്ടികയില്‍ 12-ാമത്; ബാഴ്‌സലോണയ്‌ക്ക് നാണക്കേടിന്റെ റെക്കോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 10:31 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ മുന്നേറാനാകാതെ ബാഴ്‌സലോണ. പരിശീലകന്‍ മാറിയിട്ടും വിജയത്തുടര്‍ച്ച നേടാന്‍ കഴിയാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. റൊണാള്‍ഡ് കൂമാന്‍ വന്നിട്ടും പോയിന്റ് പട്ടികയില്‍ ബാഴ്‌സ 12-ാം സ്ഥാനത്താണ്.

ബാഴ്‌സലോണയുടെ ഏറ്റവും മോശമായ ലാ ലീഗ തുടക്കമെന്ന നാണംകെട്ട റെക്കോര്‍ഡാണ് റൊണാള്‍ഡ് കൂമാനെ തേടിയെത്തിയിരിക്കുന്നത്. ലീഗ് തുടങ്ങി ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും എട്ട് പോയിന്റ് മാത്രമാണ് ബാഴ്‌സയ്‌ക്കുള്ളത്.

അവസാന മത്സരത്തില്‍ അലാവസിനെതിരായ മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങിയിരുന്നു. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയും സമനിലയുമാണ് ബാഴ്‌സയ്‌ക്കുള്ളത്. 2002-03 സീസണിലാണ് ഇതിനു മുന്‍പ് ഇത്രയും മോശം തുടക്കം ബാഴ്‌സയ്‌ക്ക് ലഭിക്കുന്നത്. അന്നും പരിശീലകന്‍ മറ്റൊരു ഡച്ചുകാരനായിരുന്ന ലൂയി വാന്‍ ഗാലായിരുന്നു എന്നത് തികച്ചും യാദൃശ്ചികം.

പ്രധാന എതിരാളികളും നിലവിലെ ജേതാക്കളുമായ റയല്‍ മഡ്രിഡിനേക്കാള്‍ എട്ട് പോയിന്റ് പിന്നിലാണ് ബാഴ്‌സ. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ ബാഴ്‌സയേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്. റയല്‍ സോസിദാദാണിപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. അത്‌ലറ്റിക്കോ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies