തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ-അമേരിക്ക നയത്തിനെ ബാധിക്കില്ല; നരേന്ദ്രമോദി സ്ഥാപിച്ചത് ശക്തമായ വ്യക്തിബന്ധമെന്നും ഷ്രിംഗ്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ-അമേരിക്ക നയത്തിനെ ബാധിക്കില്ല; നരേന്ദ്രമോദി സ്ഥാപിച്ചത് ശക്തമായ വ്യക്തിബന്ധമെന്നും ഷ്രിംഗ്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 04:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ ബന്ധത്തെ ബാധിക്കില്ലെന്ന് ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിദേശകാര്യ-പ്രതിരോധ നയങ്ങള്‍ ദീര്‍ഘകാലത്തെ മുന്നില്‍കണ്ടുള്ളതാണ്. അതിനാല്‍ പ്രസിഡന്റ് മാറ്റം ഇന്ത്യ-അമേരിക്ക നയത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിലെടുത്ത തീരുമാനങ്ങള്‍ രാജ്യങ്ങളുടെ പൊതു വികസന നയത്തെ മുന്‍ നിർത്തിയാണെന്നും ഷ്രിംഗ്ല പറഞ്ഞു.

അമേരിക്കയിലെ പാര്‍ലമെന്റും സെനറ്റും എല്ലാം ഒരു പോലെ അംഗീകരിച്ച ബന്ധമാണ് ഇന്ത്യയുമായുള്ളത്. സമീപകാലത്തെ സംഭവവികാസങ്ങള്‍ മാത്രമല്ല അതിനെ സ്വാധീനി ക്കുന്നത്. അത് അമേരിക്കയിലെ എല്ലാ രാഷ്‌ട്രീയ നേതാക്കള്‍ക്കും ബോധ്യ മുള്ളതാണ്. ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും പങ്കുവയ്‌ക്കുന്ന ഒട്ടനവധി മൂല്യങ്ങളുണ്ട്. അത് രാജ്യങ്ങളെന്ന നിലയിലും മേഖലകളുടെ ബന്ധമെന്ന നിലയിലും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും ഷ്രിംഗ്ല വ്യക്തമാക്കി.

നിലവിലെ നയതന്ത്ര- വിദേശകാര്യ നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. ട്രംപിനോടെന്ന പോലെ ഒബാമയോടും മോദിക്കുണ്ടായിരുന്ന വ്യക്തി ബന്ധം ശക്തമായിരുന്നുവെന്നും ഷ്രിംഗ്ല ഓര്‍മ്മിപ്പിച്ചു. ദീര്‍ഘകാലം അമേരിക്കയില്‍ ഇന്ത്യയുടെ സ്ഥാനപതിയായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് വിദേശകാര്യ സെക്രട്ടറിയായ ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല.

Tags: INDIA-USharshawardhan shringlashringla
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies