രണ്ടും കൽപ്പിച്ച് എൻഫീൽഡ് ; സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ്‌ ലെസ് ടയറുകളുമായി മെറ്റിയോർ 350
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

രണ്ടും കൽപ്പിച്ച് എൻഫീൽഡ് ; സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ്‌ ലെസ് ടയറുകളുമായി മെറ്റിയോർ 350

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 01:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ :  എൻഫീൽഡ് തങ്ങളുടെ വാഹനത്തിൽ ട്യൂബ്‌ ലെസ് ടയറുകൾ അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതായി നിരത്തിലെത്തുന്ന റോയൽ എൻഫീൽഡ് മെറ്റിയോർ 350യുടെ എല്ലാ മോഡലുകളിലും അത്യാധുനിക രൂപകല്പനയോടുകൂടിയ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ്‌ ലെസ്സ് ടയറുകൾ ഉപയോഗിക്കും. രാജ്യത്തെ മുൻനിര ടയർ നിർമ്മാതാക്കളായ സിയറ്റാണ് ഇക്കാര്യത്തിൽ റോയൽ എൻഫീൽഡുമായി സഹകരിക്കുന്നത്.

ദൈർഘ്യമേറിയ റൂട്ടുകളിലെ ക്രൂയിസിംഗ് കഴിവുകൾക്ക് പേരുകേട്ട സൂം പ്ലസ് ശ്രേണി ടയറുകൾ ദേശീയപാതകളിലെ യാത്രകളെ കൂടുതൽ സുഖകരമാക്കും. കൂടാതെ, സൂം പ്ലസ് ശ്രേണിയിലുള്ള ടയറുകളുടെ രൂപകൽപ്പനയും മോഡലുകളും റൈഡർ ബാലൻസും നനഞ്ഞതും, വരണ്ടതുമായ പ്രതലങ്ങളിൽ മികച്ച ഉറപ്പും നൽകുന്നു. ഫ്രണ്ട്, റിയർ ടയർ മോഡലുകൾ യഥാക്രമം 100/90-19 സൂം പ്ലസ് എഫ്, 140/70-17 സൂം പ്ലസ് എന്നിങ്ങനെ ലഭ്യമാകും.

റോയൽ എൻഫീൽഡ് മീറ്റിയോർ 350യുടെ ഔദ്യോഗിക ടയർ വിതരണക്കാരെന്ന നിലയിൽ സിയറ്റ് സന്തോഷിക്കുന്നുവെന്ന് സിയറ്റ് ടയേഴ്‌സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അമിത് തോലാനി പറഞ്ഞു. മികച്ച നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നു. കാലക്രമേണ റോയൽ എൻഫീൽഡുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്, ഭാവിയിലും ഇത് ഫലപ്രദമായി തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies