ഫോമില്‍ തിരിച്ചെത്തി മെസി; റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫോമില്‍ തിരിച്ചെത്തി മെസി; റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സലോണയ്‌ക്ക് വമ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 09:02 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. റയല്‍ ബെറ്റിസിനെതിരെ ഡബിളടിച്ച മെസിയുടെ പ്രകടനം ബാഴ്‌സലോണയ്‌ക്ക് മികച്ച വിജയമാണ് സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്ന ബാഴ്‌സ നില മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

ആദ്യ പകുതിയില്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സ ഉസ്മാന്‍ ഡെംബലെയിലൂടെയാണ് ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. 22-ാം മിനിട്ടില്‍ ഡെംബലെ ബെറ്റിസിന് മേല്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി ഗ്രീസ്മാന്‍ പാഴാക്കി. അധികസമയത്ത് അന്റോണിയോ സനാബ്രിയ ബെറ്റിസിനെ ബാഴ്‌സയ്‌ക്കൊപ്പം എത്തിച്ചു.

രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയതോടെ ബാഴ്‌സ മത്സരത്തിലേയ്‌ക്ക് തിരിച്ചുവന്നു. 49-ാം മിനിട്ടില്‍ മെസിയുടെ സഹായത്തോടെ ഗ്രീസ്മാന്‍ ഗോളടിച്ചു. 61-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി മെസി വലയിലാക്കി. എന്നാല്‍ ബെറ്റിസിനു വേണ്ടി 73-ാം മിനിട്ടില്‍ ജീസസ് മൊറോണ്‍ ഗാര്‍സിയ ഗോള്‍ നേടിയതോടെ മത്സരം ആവേശത്തിലായി. എന്നാല്‍ 82-ാം മിനിട്ടില്‍ മെസി രണ്ടാം ഗോള്‍ നേടി. 90-ാം മിനിട്ടില്‍ പെഡ്രിയാണ് ബാഴ്‌സയുടെ അഞ്ചാമത്തെ ഗോളടിച്ചത്.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies