അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ ഇന്ന് രാത്രി മുതൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഗ്രീൻ ട്രിബ്യൂണൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ ഇന്ന് രാത്രി മുതൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഗ്രീൻ ട്രിബ്യൂണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 12:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ എൻസിആറിൽ പടക്കം പൊട്ടിക്കുന്നതിന് ദേശീയ ഗ്രീൻ ട്രിബ്യൂണലിന്റെ വിലക്ക്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് എൻ‌ജി‌ടിയുടെ നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇന്ന് രാത്രി മുതൽ നവംബർ 30 വരെ ഡൽഹി എൻ‌സി‌ആർ ഉൾപ്പെടെയുള്ള   പ്രധാന നഗരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് എൻ‌ജി‌ടി പൂർണ്ണമായും നിരോധിച്ചു. ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം നവംബറിൽ വായുവിന്റെ ഗുണനിലവാരം മോശമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

വായുവിന്റെ ഗുണനിലവാരം മിതമായ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമെ പടക്കങ്ങൾ പൊട്ടിക്കാൻ അനുവദിക്കൂ എന്ന് എൻ‌ജി‌ടി ഉത്തരവിൽ വ്യക്തമാക്കുന്നു. അത്തരം സ്ഥലങ്ങളിൽ ദീപാവലി , പൂജ, ക്രിസ്മസ് പോലുള്ള ഉത്സവങ്ങളിൽ 2 മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ എൻജിടി അനുമതി നൽകിയിട്ടുണ്ട്.

രാജ്യത്ത് മറ്റെവിടെയെങ്കിലും പടക്കം നിരോധിക്കുന്നത് സംബന്ധിച്ച തീരുമാനം അതാത് സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ ആശ്രയിച്ചിരിക്കുന്നു എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മലിനീകരണ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന , കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഇതു സംബന്ധിച്ച് തീരുമാനം എടുക്കാം.

പടക്കം പൊട്ടിക്കുന്നത് ഡൽഹി സർക്കാർ നിരോധിച്ചിരുന്നുവെങ്കിലും ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതു സംബന്ധിച്ച് നിരോധന ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല . അതേസമയം, പടക്കം പൊട്ടിച്ചാൽ കൊറോണ കേസ് കൂടുതൽ വർദ്ധിക്കുമെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പഠനങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags: NGT
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies