സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റ് സവിശേഷതയുമുളള റോക്സ് ഹെല്‍മെറ്റ് പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റ് സവിശേഷതയുമുളള റോക്സ് ഹെല്‍മെറ്റ് പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:24 pm IST
Facebook
Twitter
WhatsAppTelegram

ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കുക എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുക എന്നത് പുതു തലമുറയ്‌ക്ക് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. മിനുക്കി വെച്ച സ്റ്റൈലന്‍ മുടിയും സണ്‍ ഗ്ലാസും ഹെല്‍മറ്റ് ഉപയോഗത്തിലൂടെ ഇല്ലാതാവുന്നു എന്നതു തന്നെയാണ് അതിന്റെ കാരണം. എന്നാല്‍ വളരെ ഭാരം കുറഞ്ഞതും പുതിയ തരം മികച്ച ഫീച്ചറുകള്‍ ഉള്ളതുമായ പുതിയ സ്‌റ്റൈലിലുളള ഹെല്‍മറ്റ് പുറത്തിറക്കിയിരിക്കുകയാണ് സ്റ്റീല്‍ബേര്‍ഡ്. വിപണിയില്‍ 1,199 രൂപ വില വരുന്ന എസ്ബി39 റോക്സ് ഹെല്‍മെറ്റാണ് സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയത്.

എക്‌സ് ടെക് ഡിസൈന്‍ ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്ത സണ്‍ വിസറുള്ള ഫുള്‍-ഫെയ്സ് ഹെല്‍മെറ്റ് എല്ലാ തരത്തിലുളള സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹെല്‍മെറ്റിന്റെ ഉളളിലുളള സണ്‍ വിസര്‍ പുറത്തു പോകുമ്പോള്‍ പ്രകാശമുള്ള സമയങ്ങളില്‍ ഉപയോഗിക്കാനും അല്ലാത്ത സമയങ്ങളില്‍ അത് പിന്‍വലിക്കാനും സാധിക്കും. സണ്‍ ഷീല്‍ഡിന്റെ പ്രവര്‍ത്തനം പുഷ് ബട്ടണ്‍ സ്ലൈഡര്‍ സംവിധാനം വഴിയാണ്. സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റുമാണ് എസ്ബി39 റോക്സ് ഹെല്‍മറ്റിന്റെ ഏറ്റവും വലിയ സവിശേഷത.

ഗ്ലോസി / മാറ്റ് ബ്ലാക്ക്, ഗ്ലോസി, മാറ്റ് ബ്ലാക്ക്, ഡെസേര്‍ട്ട് സ്റ്റോം, ബാറ്റില്‍ ഗ്രീന്‍, ഗ്രേ, ചെറി റെഡ് എന്നിവയ്‌ക്ക് പുറമേ സണ്‍ ഷീല്‍ഡുള്ള എസ്ബി39 റോക്സ് കൂടുതല്‍ ഗ്രാഫിക്സ്  വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹെല്‍മെറ്റിന്റെ ഇന്റീരിയറുകള്‍ മാറ്റി സ്ഥാപിക്കാവുന്നതാണ്. ബ്രാന്‍ഡിന്റെ എല്ലാ ഔട്ട്ലെറ്റുകള്‍ വഴിയും സ്റ്റീല്‍ബേര്‍ഡ് ഹെല്‍മെറ്റ് ഡോട്ട് കോം വഴിയും അറന്നൂറ് എംഎം (വലുത്), അഞ്ഞൂറ്റി എണ്‍പത് എംഎം (മീഡിയം) എന്നിങ്ങനെ രണ്ട് വലുപ്പത്തില്‍ എസ്ബി39 റോക്‌സ് ഹെല്‍മെറ്റ് ലഭ്യമാണ്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies