മനാമ:- ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ശ്രീ നാരായണ കൾചറൽ സൊസൈറ്റി ഭാരവാഹികളുടെയും അംഗങ്ങളുടെയും അനുശോചനം അറിയിച്ചു.സൂം ഓൺലൈൻ കൂടിയ മീറ്റിങ്ങിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഇന്ത്യൻ ജനതയോട് നൽകിയ സ്നേഹവും പരിഗണനയും അനുസ്മരിച്ചു
Comments