രഹസ്യമാക്കി വെച്ച മിനി ഐപാഡ് 6 ന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു; അങ്കലാപ്പിലായി ആപ്പിള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

രഹസ്യമാക്കി വെച്ച മിനി ഐപാഡ് 6 ന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു; അങ്കലാപ്പിലായി ആപ്പിള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 06:30 pm IST
FacebookTwitterWhatsAppTelegram

ആപ്പിള്‍ അതീവ രഹസ്യമായി നിര്‍മിച്ചിരുന്ന മിനി ഐപാഡ് 6 ന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഐപാഡ് മിനി 6 ന്റെ സവിശേഷതകളും ഫീച്ചറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഓണ്‍ലൈനിലൂടെ പുറത്ത് വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഐപാഡ് 9 നൊപ്പം ഐപാഡ് മിനി 6 പുറത്തിറക്കാനായിരുന്നു ആപ്പിളിന്റെ പദ്ധതി. പുതുതലമുറ ഐപാഡുകളായിട്ടാണ് ആപ്പിള്‍ ഈ ഉല്‍പ്പന്നങ്ങളെ വിശേഷിപ്പിക്കുന്നത്.

മിനി 6 ന് ഐപാഡ് എയര്‍ 4 മായി സാമ്യമുണ്ടെന്നാണ് ഓണ്‍ലൈനിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ 12 നോടും ഐപാഡ് എയറിനോടും സമാനമായ ബോക്സി ഡിസൈനായിരിക്കും മിനി 6 ന്. 8.5 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് മിനി 6 ന്റെ മറ്റൊരു സവിശേഷത. നിലവിലെ ഐപാഡ് മിനിയില്‍ ഉളളതുപോലെ സ്റ്റീരിയോ സ്പീക്കര്‍ സംവിധാനവും പുതിയ പ്രോഡക്ടിലുണ്ടെന്നാണ് ചോര്‍ന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

രണ്ട് ബാറ്ററികളും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപാഡ് എയര്‍ 4 ന്റെ അതേ ക്യാമറകള്‍ തന്നെയായായിരിക്കും മിനി 6 ന് ഉണ്ടായിരിക്കുക. ആപ്പിള്‍ പെന്‍സില്‍ 2 സപ്പോര്‍ട്ടും ബയോണിക് ചിപ്സെറ്റും ഐപാഡ് മിനി 6 യില്‍ ഉണ്ടാകുമെന്നാണ് സൂചന.

മിനി 6 ന്റെ ലോഞ്ചിംഗിനെക്കുറിച്ചോ മറ്റ് സവിശേഷകളെക്കുറിച്ചോ ആപ്പിള്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇതിനിടയിലാണ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്.

Tags: tech
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies