ആൻഡ്രോയ്ഡ് ഫോണുകളിൽ ഏറ്റവും അധികം മാൽവെയറുകൾ എത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആൻഡ്രോയ്ഡ് ഫോണുകളിൽ ഏറ്റവും അധികം മാൽവെയറുകൾ എത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 08:42 pm IST
FacebookTwitterWhatsAppTelegram

ആൻഡ്രോയ്ഡ് ഫോണുകളിൽ ഏറ്റവും കൂടുതൽ മാൽവെയറുകളെത്തുന്നത് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നാണെന്ന് റിപ്പോർട്ട്. സൈബർ സെക്യൂരിറ്റി കമ്പനിയായ നോർട്ടൺ ലൈഫ് ലോക്കും സ്‌പെയ്‌നിലെ ഐഎംഡിഇഎ സോഫ്റ്റ് വെയർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 12 മില്യൺ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ നിന്നുള്ള 7.9 മില്യൺ ആപ്പുകളുടെ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫോണിലേയ്‌ക്കെത്തുന്ന മാൽവെയറുകളിൽ 67.2 ശതമാനവും പ്ലേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ വഴിയാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനായി ആളുകൾ കൂടുതലായും ആശ്രയിക്കുന്നത് ഗൂഗിൾ പ്ലേസ്‌റ്റോറിനെയാണ്. ഇത്രത്തോളം മാൽവെയറുകൾ ഉണ്ടാകാനുള്ള കാരണം ഇതാണെന്നും പഠനത്തിൽ വിശദമാക്കുന്നുണ്ട്.

പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ വഴി ഒരു ആൻഡ്രോയ്ഡ് ഫോണിൽ 10.4 ശതമാനം മാൽവെയറാണ് എത്തുന്നത്. പ്ലേസ്റ്റോർ ആപ്പ് ഡൗൺലോഡറുകൾ, മറ്റ് ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നുള്ള ഡൗൺലോഡറുകൾ, വെബ് ബ്രൗസറുകൾ എന്നിങ്ങനെ ഏഴ് കാര്യങ്ങൾ പരിഗണിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിലെ ആപ്പുകളിൽ 87.2 ശതമാനം ആപ്പുകളും പ്ലേസ്‌റ്റോറിൽ നിന്നും തന്നെയാണ് ഡൗൺ ലോഡ് ചെയ്യപ്പെടുന്നത്. 10 മുതൽ 24 ശതമാനം വരെയുള്ള ഫോണുകളിൽ ഉപയോഗം ഇല്ലാത്ത ഒരു ആപ്ലിക്കേഷനെങ്കിലും ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies