അമൃതം പൊടി കൊണ്ട് ഒരു ഐസ്‌ക്രീം ആയാലോ.....
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

അമൃതം പൊടി കൊണ്ട് ഒരു ഐസ്‌ക്രീം ആയാലോ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:13 pm IST
FacebookTwitterWhatsAppTelegram

അംഗനവാടികളില്‍ നിന്നും മൂന്നു വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് ലഭിക്കുന്ന ഒന്നാണ് അമൃതം പൊടി. കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. എന്നാല്‍ അമൃതം പൊടി കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ്. അതുകൊണ്ടു തന്നെ അമ്മമാര്‍ ഇതുപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കിയാലോ… ഐസ്‌ക്രീം ഇഷ്ടപ്പെടാത്ത കുട്ടികളില്ല. അപ്പോള്‍ അമൃതം പൊടി കൊണ്ട് ഒരു ഐസ്‌ക്രീം ഉണ്ടാക്കി കൊടുത്താലോ…എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് ഈ ഐസ്‌ക്രീം.

കുട്ടികളുടെ ഇഷ്ട വിഭവമായ അമൃതം പൊടി ഐസ്‌ക്രീം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം പാല്‍ നന്നായി തിളപ്പിയ്‌ക്കുക. നന്നായി തിളച്ചു കഴിഞ്ഞതിനു ശേഷം ഒരു കപ്പില്‍ അമൃതം പൊടി എടുത്ത് അതിലേക്ക് ചൂട് പാല്‍ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ശേഷം മിക്‌സ് ചെയ്ത് മിശ്രിതം ബാക്കിയുള്ള പാലിലേക്ക് ഒഴിച്ച് അടുപ്പത്ത് വെച്ച് നന്നായി കുറുക്കിയെടുക്കുക. നന്നായി കുറുകി ഒരു കുഴമ്പുരൂപത്തില്‍ ആയതിനു ശേഷം. അടുപ്പ് ഓഫ് ചെയ്തു തണുക്കാന്‍ വെക്കുക. നന്നായി തണുത്തതിനു ശേഷം നിറം ലഭിക്കാനായി ഇത്തിരി ഫുഡ് കളര്‍ ചേര്‍ക്കാം.

ഇത് ആവശ്യമാണെങ്കില്‍ മാത്രം മതി. ഇതില്‍ അല്‍പം വാനില എസന്‍സ് കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി അടച്ച് ഫ്രീസറില്‍ വയ്‌ക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തെടുത്ത് മിക്‌സിയില്‍ ഒഴിച്ച് ഒന്നുകൂടെ നന്നായി അടിച്ചെടുക്കുക. ശേഷം വീണ്ടും അതേ പാത്രത്തില്‍ ഒഴിച്ച് വായു കടക്കാത്ത രീതിയില്‍ മൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഒരു ദിവസം ഫ്രിഡ്ജില്‍ വെച്ച ശേഷം പിറ്റേ ദിവസം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ സ്വാദിഷ്ടവും ആരോഗ്യകരവും വ്യത്യസ്തമായ ഒന്നാണ് ഈ അമൃതം പൊടി ഐസ്‌ക്രീം. കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies