ഐ.സി.എല്‍ ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു; ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനെതിരെ
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഐ.സി.എല്‍ ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു; ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2020, 02:48 pm IST
FacebookTwitterWhatsAppTelegram

മഡ്ഗാവ്: ഐ.സി.എല്‍ പോരാട്ടത്തിന് നാളെ വിസില്‍ മുഴുങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടും. ഗോവയില്‍ മാത്രമായി നടക്കുന്ന മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുകയാണ്. ഗോവയിലെ മൂന്ന് വേദികളിലാണ് മത്സരം നടക്കുന്നത്.

പുതിയ കോച്ചിന്റേയും തകര്‍പ്പന്‍ വിദേശതാരങ്ങളുടേയും നേതൃത്വത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിലെ ക്ഷീണം തീര്‍ക്കുമെന്നാണ് കരുതുന്നത്. മൂന്ന് ക്യാപ്റ്റന്‍മാര്‍ ടീമില്‍ കളിക്കുന്നുവെന്നതും മഞ്ഞപ്പടയക്ക് കരുത്താണ്. സ്പാനിഷ് താരം സെര്‍ജീ സിഡോഞ്ച, സിംബാബ്വേ പ്രതിരോധ താരം കോസ്റ്റ നമോയ്‌നേസു, ഇന്ത്യയുടെ ജെസ്സല്‍ കാര്‍ണെയ്‌റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലുള്ളത്. പുതിയ കോച്ച് കിബൂ വികൂനയുടെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കടുത്ത പരിശീലനം നടത്തിക്കഴിഞ്ഞു.

ബഗാന്‍ നിരയില്‍ അഞ്ചു നായകന്മാരാണുള്ളത്. കോച്ച് അന്റോണിയോ ഹബാസിന്റെ പട്ടികയില്‍ അഞ്ചുപേര്‍ വിവിധ മത്സരങ്ങളില്‍ മാറി മാറി നായകരാകുമെന്നാണ് സൂചന.

Tags: isl
ShareTweetSendShare

More News from this section

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

Latest News

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies