കളി ഓസീസിന് വേണ്ടി; മനസ് ഇന്ത്യയ്‌ക്കൊപ്പം; വീണ്ടും ശ്രദ്ധ നേടി വാര്‍ണറും കുടുംബവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കളി ഓസീസിന് വേണ്ടി; മനസ് ഇന്ത്യയ്‌ക്കൊപ്പം; വീണ്ടും ശ്രദ്ധ നേടി വാര്‍ണറും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2020, 12:54 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ഡേവിഡ് വാര്‍ണര്‍ മാറിയശേഷം കുടുംബം അടക്കം ഇന്ത്യയുടേയും ഇന്ത്യന്‍ താരങ്ങളുടേയും ആരാധകരായ വാര്‍ത്തകളാണ് എന്നും സമൂഹമാദ്ധ്യമങ്ങളിൽ ഹരം പിടിപ്പിക്കാറുള്ളത്. കൊറോണ കാലത്തെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്‌ക്ക് മുന്നോടിയായി വീണ്ടും വാര്‍ണറും കുടുംബവും ഇന്ത്യന്‍ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.

മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനായ വാര്‍ണറും ഭാര്യ കാന്‍ഡിസും ഇന്ത്യന്‍ പാട്ടുകളും നൃത്തങ്ങളുമായി പങ്കുവെക്കുന്ന ചെറിയ വീഡിയോകൾ പോലും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറാലാണ്. ഏറ്റവും പുതിയ വിശേഷം രണ്ടാമത്തെ പെണ്‍കുട്ടി ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞ വാര്‍ത്തയാണ്. കാന്‍ഡിസുമായി ഓസ്‌ട്രേലിയന്‍ റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ചിര-വൈരികളെപ്പോലെ കളിക്കുന്ന ഇന്ത്യ-ഓസീസ് പരമ്പരക്കിടയിലും തന്റെ കുടുബത്തില്‍ ഒരു റിബലുണ്ടെന്ന കാര്യം കാന്‍ഡിസ് വ്യക്തമാക്കിയത്.

തന്റെ രണ്ടാമത്തെ മകള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധികയാണെന്നും പരമ്പരയില്‍ ഓസീസിന് ഒരു തരത്തിലും ഇന്ദി റേ എന്ന കൊച്ചുകുസൃതിയുടെ പിന്തുണ കിട്ടില്ലെന്നും കാന്‍ഡിസ് ഉറപ്പിച്ച് പറയുകയാണ്. ഓസീസിന്റെ ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗിനേയും ഗില്‍ക്രിസ്റ്റിനേയും അവള്‍ക്കിഷ്ടമല്ലെന്നും വിരാട് കോഹ്ലി മാത്രം മതിയെന്നുമാണ് കാന്‍ഡിസ് റേഡിയോ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. മുമ്പൊരിക്കല്‍ വാര്‍ണറുമൊത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ മകള്‍ കോഹ്ലിയുടെ പേര് പറഞ്ഞ് ബാറ്റ്‌ചെയ്ത കാര്യവും കാൻഡിസ് ഓര്‍മ്മിപ്പിച്ചു.

Tags: warner
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies