ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് തോല്‍വി; റയല്‍ മാഡ്രിഡിന് സമനില കുരുക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗയിൽ ബാഴ്‌സലോണയ്‌ക്ക് തോല്‍വി; റയല്‍ മാഡ്രിഡിന് സമനില കുരുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 01:08 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ലാ ലീഗയില്‍ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്‌ക്ക് തോൽവി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിയ്യ റയലിനോട് സമനിലയിൽ കുരുങ്ങി. മൂന്നു സമനില മത്സരങ്ങള്‍ കണ്ട ലാ ലീഗയില്‍ സെവിയ്യ ജയിച്ച് മുന്നേറി.

ലീഗില്‍ പത്താം സ്ഥാനത്ത് നിന്ന് മുന്നേറാമെന്ന ബാഴ്‌സലോണയുടെ മോഹം രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡ് തകര്‍ത്തു. ആദ്യപകുതിയുടെ അധിക സമയത്താണ് ഏക ഗോള്‍ വീണത്. അത്‌ലറ്റിക്കോയ്‌ക്കായി യാന്നിക് കരാസ്‌കോയാണ് ഗോള്‍ നേടിയത്. പരമാവധി സമയം പന്ത് കൈവശമുണ്ടായിട്ടും മെസ്സിക്കും കൂട്ടര്‍ക്കും ഗോളടിക്കാനായില്ല. നാല് അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.

രണ്ടാം മത്സരത്തില്‍ റയല്‍ മാഡ്രിനെ സമനിലയില്‍ തളച്ച് വിയ്യാ റയല്‍ ഞെട്ടിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് ഗോൾ നേടി. എന്നാല്‍ 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കിയാണ് വിയ്യാറയല്‍ സമനില പിടിച്ചത്. ജെറാഡ് മൊറേനയാണ് ഗോള്‍ നേടിയത്.

മൂന്നാം മത്സരത്തില്‍ സെവിയ്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെ തോല്‍പ്പിച്ചു. കളിയുടെ 5-ാം മിനിറ്റില്‍ ജൂലെസ് കുന്റേ സെവിയയ്‌ക്കായി ആദ്യ ഗോള്‍ നേടി. 10-ാം മിനിറ്റില്‍ സെല്‍റ്റാ വിഗോയ്‌ക്കായി ലോഗ ആസ്പാസ് സമനില പിടിച്ചു. 36-ാം മിനിറ്റില്‍ സെവിയയെ മറികടന്ന് നോലിറ്റേയാണ് ലീഡ് 1-2 ആക്കിയത്. ആദ്യ പകുതി അവസാനിക്കും മുന്നേ യൂസ്സഫ് എന്‍ നെസ്യറിയിലൂടെ സെവിയ്യ സമനില നേടി. 85-ാം മിനിറ്റില്‍ സെര്‍ജീ എസ്‌ക്യൂഡോറേയും 87-ാം മിനിറ്റില്‍ മുനീര്‍ എല്‍ ഹദ്ദാദിയും സെവിയ്യയ്‌ക്ക് മൂന്നും നാലും ഗോളുകള്‍ നല്‍കി വിജയം ആധികാരികമാക്കി. മറ്റ് മത്സരങ്ങളില്‍ ലെവാന്റേ-എല്‍ഷേ, ഒസാസുന-ഹുയെസ്‌കാ മത്സരങ്ങൾ ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

Tags: la ligabarcelonareal madrid
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies