കേശസംരക്ഷണത്തിനായുളള ഇലകള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കേശസംരക്ഷണത്തിനായുളള ഇലകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2020, 10:27 am IST
FacebookTwitterWhatsAppTelegram

അകാല നര, മുടി കൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം, തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മെ ബുദ്ധിമുട്ടിലാക്കുന്നത് . ഇവ ഇല്ലാതാക്കാനായി ഫലപ്രദമായ നിരവധി ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളുണ്ട്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഇലകള്‍ ഏതൊക്കെ എന്ന് നോക്കാം.

ചെമ്പരത്തിയില

മുടിയുടെ സംരക്ഷണത്തിന് ഏറെ ഉത്തമമായ മാര്‍ഗ്ഗമാണ് ചെമ്പരത്തിയില. ഒരുപിടി ചെമ്പരത്തിയില തേങ്ങാപാലില്‍ ചേര്‍ത്ത് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. മുടി കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരാന്‍ ഇത് സഹായിക്കും. കൂടാതെ ചെമ്പരത്തി താളിയും മുടിക്ക് നല്ലതാണ്.

മൈലാഞ്ചിയില

മൈലാഞ്ചിയില അരച്ച് തലയില്‍ തേക്കുന്നത് അകാല നര ഇല്ലാതാക്കാനും മുടിക്ക് കറുപ്പ് നിറം നല്‍കാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനായി മൈലാഞ്ചിയില ഉണക്കി പൊടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്.

കറിവേപ്പില

മുടി വളര്‍ച്ചക്കും അകാല നരക്കും പരിഹാരം കാണാന്‍ കറിവേപ്പില ഏറെ ഉത്തമമാണ്. കറിവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുന്നത് മുടിക്ക് തിളക്കം നല്‍കുന്നു.

നീല അമരി

മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും ഏറ്റവും ഉത്തമമായ ഒന്നാണ് നീല അമരി. നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്‌ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കേശ സംരക്ഷണത്തിനുളള ആയുര്‍വ്വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒന്നാണിത്.

പേരയില

മുടിക്ക് തിളക്കം നല്‍കാനും,, അകാല നരക്ക് പരിഹാരം നല്‍കാനും പേരയില നല്ലതാണ്. പേരയില ഇട്ടു തിളപ്പിച്ച വെളളം ദിവസവും തലയില്‍ തേച്ചു പിടിപ്പിക്കാവുന്നതാണ്.

ആര്യവേപ്പില

വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം ഇതുകൊണ്ടു തല കഴുകിയാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും. കൂടാതെ അരച്ച് തലയില്‍ തേയ്‌ക്കുന്നത് മുടി വളര്‍ച്ചയ്‌ക്ക് വളരെ നല്ലതാണ്.

 

Tags: hair problemsAyurveda tips
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies