ഐസിസി പതിറ്റാണ്ടിന്റെ കളിക്കാർ ; അഞ്ച് ഇനങ്ങളിലും നോമിനേഷൻ നേടി വിരാട് കോഹ്‌ലി :പട്ടികയിൽ ആറ് ഇന്ത്യക്കാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി പതിറ്റാണ്ടിന്റെ കളിക്കാർ ; അഞ്ച് ഇനങ്ങളിലും നോമിനേഷൻ നേടി വിരാട് കോഹ്‌ലി :പട്ടികയിൽ ആറ് ഇന്ത്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 06:59 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും മികച്ച കളിക്കാരെ തീരുമാനിക്കുന്ന പട്ടികയിലേക്ക് ഇന്ത്യയിൽ നിന്ന് നോമിനേഷൻ നേടി ആറ് ക്രിക്കറ്റ് താരങ്ങൾ. വിവിധ വിഭാഗങ്ങളിലേക്കാണ് ആറു പേരെ ഐ.സി.സി നോമിനേറ്റ് ചെയ്തത്. ഇതിൽ പുരുഷന്മാരുടെ എല്ലാ വിഭാഗങ്ങളിലേക്കും ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി യോഗ്യത നേടി.

പത്തുവർഷത്തെ പുരുഷ വിഭാഗത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് വിരാട് കോഹ്‌ലിയും രവിചന്ദ്ര അശ്വിനുമാണ് നോമിനേഷൻ നേടിയത്. വനിത വിഭാഗത്തിൽ മിതാലി രാജും ജുലൻ ഗോസ്വാമിയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പത്തുവർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന താരങ്ങളുടെ പട്ടികയിലേക്ക് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മഹേന്ദ്ര സിംഗ് ധോണിയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് കോഹ്‌ലി മാത്രമേ പട്ടികയിലുള്ളൂ. ടി20 താരങ്ങളുടെ പട്ടികയിൽ കോഹ്‌ലിക്കൊപ്പം രോഹിത് ശർമ്മ ഇടം പിടിച്ചപ്പോൾ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് നോമിനേഷനിൽ കോഹ്ലിക്കൊപ്പം മഹേന്ദ്ര സിംഗ് ധോണിയാണ് ഇടം നേടിയത്.

വിവിധ ഇനങ്ങളും നോമിനേഷൻ നേടിയ കളിക്കാരും

പത്തുവർഷത്തെ പുരുഷ താരം : വിരാട് കോഹ്‌ലി , ആർ.അശ്വിൻ , ജോ റൂട്ട്, കെയ്ൻ‌ വില്യംസൺ , സ്റ്റീവ് സ്മിത്ത് , എ‌ബി ഡിവില്ലിയേഴ്സ് , കുമാർ സംഗക്കാര

പത്തുവർഷത്തെ വനിത താരം : എലിസ് പെറി , മെഗ് ലാനിംഗ് , സൂസി ബേറ്റ്സ് , സ്റ്റെഫാനി ടെയ്‌ലർ, മിതാലി രാജ് , സാറാടെയ്‌ലർ

പത്തുവർഷത്തെ പുരുഷ ഏകദിന താരം : വിരാട് കോഹ്‌ലി, ലസിത് മലിംഗ , മിച്ചൽ സ്റ്റാർക്ക് , എബി ഡിവില്ലിയേഴ്സ് , രോഹിത് ശർമ്മ , എം.എസ് ധോണി, കുമാർ സംഗക്കാര

പത്തുവർഷത്തെ വനിത ഏകദിന താരം : മെഗ് ലാനിംഗ് , എൽസി പെറി, മിതാലി രാജ് , സൂസി ബേറ്റ്സ് , സ്റ്റെഫാനി ടെയ്‌ലർ, ജുലൻ ഗോസ്വാമി

പത്തുവർഷത്തെ പുരുഷ ടെസ്റ്റ് താരം : വിരാട് കോഹ്‌ലി , കെയ്ൻ വില്യംസൺ , സ്റ്റീവ് സ്മിത്ത് , ജെയിംസ് ആൻഡേഴ്സൺ , രംഗന ഹെറാത്ത് , യാസിർ ഷാ

പത്തുവർഷത്തെ ടി20 താരം : റാഷിദ് ഖാൻ , വിരാട് കോഹ്‌ലി , ഇമ്രാൻ താഹിർ , ആരോൺ ഫിഞ്ച് , ലസിത് മലിംഗ , ക്രിസ് ഗെയ്‌ൽ , രോഹിത് ശർമ്മ

‌ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് : വിരാട് കോഹ്‌ലി , കെയ്ൻ‌ വില്യംസൺ , ബ്രണ്ടൻ മക്കല്ലം , മിസ്ബ ഉൾ ഹഖ് , എം.എസ് ധോണി , അന്യ ഷ്രുബ്സോലെ , കാതറിൻ ബ്രണ്ട് , മഹേല ജയവർദ്ധനെ , ഡാനിയൽ വെറ്റോറി

Tags: cricketicc
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies