ഇന്ത്യ -സിംഗപ്പൂര്‍ നാവിക പരിശീലനം സിംപെക്‌സ്-20 ഇന്ന് സമാപിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ -സിംഗപ്പൂര്‍ നാവിക പരിശീലനം സിംപെക്‌സ്-20 ഇന്ന് സമാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 10:04 am IST
Facebook
Twitter
WhatsAppTelegram

പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യ-സിംഗപ്പൂര്‍ സംയുക്ത നാവിക പരിശീലന പരിപാടിയായ സിംപെക്‌സ്-20 ഇന്ന് അവസാനിക്കും. ആന്തമാന്‍ കടലില്‍ രണ്ടു ദിവസമായി നടക്കുന്ന ദ്വിരാഷ്‌ട്ര നാവിക സേനാ പരിശീലന പരിപാടികളാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. അമേരിക്കയുമൊത്ത് ഇന്ത്യ നടത്തിയ മലബാര്‍ 2020 നാവികാഭ്യാസത്തിന് തൊട്ടു പിന്നാലെയാണ് ഇന്ത്യ-സിംഗപ്പൂര്‍ പരിശീലനങ്ങള്‍ നടന്നത്. ഇതിന് പിന്നാലെ സിംഗപ്പൂരും-തായ്‌ലാന്റും പങ്കെത്ത സിറ്റ്‌മെക്‌സ്-2020 പരിശീലനം നടന്നു.

ഇന്ത്യന്‍ നാവികസേനയുടെ എ.എസ്.ഡബ്ലൂ കവരത്തി, ഐ.എന്‍.എസ്.കമോര്‍ത്ത, ഐ.എന്‍.എസ്.കാര്‍മുക് എന്നീ യുദ്ധകപ്പലുകളാണ് പരിശീലനത്തിനുള്ളത്. സിംഗപ്പൂരിന്റെ ആര്‍.എസ്.എസ്. ഇന്റര്‍പിഡ്, ഇന്‍ഡെവര്‍, എന്‍ഡ്യൂറന്‍സ് എന്നീ യുദ്ധകപ്പലുകളും അണിനിരക്കുകയാണ്.

ഇരുരാജ്യങ്ങളുടേയും നാവികസേനകള്‍ സജ്ജീകരിച്ചിരിക്കുന്ന ആയുധങ്ങളും നിരീക്ഷണ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തലാണ് പരിശീലനത്തിന്റെ ഉദ്ദേശം. ഒപ്പം ആന്‍ഡമാന്‍ കടലിലെ സുരക്ഷാ സംവിധാനങ്ങളില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളും സേനകള്‍ പരസ്പരം പരിചയപ്പെടുമെന്നും നാവികസേന അറിയിച്ചു.

Tags: india-singapore navy
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies