ചാമ്പ്യന്‍സ് ലീഗ് സൂപ്പര്‍ പോരാട്ടത്തില്‍ മിലാനെ തകര്‍ത്ത് റയല്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് സൂപ്പര്‍ പോരാട്ടത്തില്‍ മിലാനെ തകര്‍ത്ത് റയല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 02:19 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇ്ന്റര്‍ മിലാനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഇന്ന് നടന്ന കരുത്തന്മാരുടെ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍ ഇറ്റാലിയന്‍ കരുത്തന്മാരെ തറപറ്റിച്ചത്.

കളിയുടെ തുടക്കത്തില്‍ തന്നെ റയല്‍ മുന്നിലെത്തി. ഏഴാം മിനിറ്റില് ഇഡന്‍ ഹസാഡിന്റെ വകയായിരുന്നു ആദ്യ ഗോള്‍. പെനാല്‍റ്റി മുതലാക്കിയാണ് ഹസാഡ് ഗോള്‍ നേടിയത്. നിര്‍ഭാഗ്യം പിടികൂടിയ ഇന്ററിന് 33-ാം മിനിറ്റില്‍ പ്രധാനതാരത്തിന് ചുവപ്പുകാര്‍ഡും കാണേണ്ടിവന്നു. അര്‍ട്ടാറോ വിദാലാണ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോയത്. പത്തുപേരുമായി കളിക്കുന്നതിനിടെ സെല്‍ഫും ഗോളും ഇന്റിന് വഴങ്ങേണ്ടി വന്നു. അറാഫ് ഹക്കീമിയുടെ 59-ാം മിനിറ്റിലെ പിഴവാണ് റയലിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.

ഗ്രൂപ്പ് പോരാട്ടത്തിലെ നാലാമത്തെ മത്സരത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. റയലിന്റെ അടുത്ത മത്സരം ഷാക്തറുമായി ഡിസംബര്‍ ഒന്നാം തീയതിയാണ്. ഇന്റര്‍ മിലാന്‍ അഞ്ചാം മത്സരത്തില്‍ മോണ്‍ഷെന്‍ഗ്ലാഡ്മാഷിനെ ഡിസംബര്‍ രണ്ടിനും നേരിടും.

Tags: CHAMPIONS LEAGUE
ShareTweetSendShare

More News from this section

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

Latest News

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies