ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ ഏകദിനം സിഡ്‌നിയില്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ആദ്യ ഏകദിനം സിഡ്‌നിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 08:58 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യയുടെ കൊറോണ കാലത്തെ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിലെ പോരാട്ടമാണ് ഏകദിനങ്ങളോടെ ആരംഭിക്കുന്നത്. സിഡ്‌നിയിലാണ് ഇന്ന് പകലും രാത്രിയിലുമായുള്ള മത്സരം ആരംഭിക്കുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ രോഹിത് ശര്‍മ്മയുടെ അഭാവമാണ് ഏറെ നിര്‍ണ്ണായകമാകുന്നത്.മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20കളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിരയിലേക്ക് നവ്ദീപ് സെയ്‌നിക്ക് ഒപ്പം ടി.നടരാജനേയും പരിഗണിച്ചിരിക്കുന്നു എന്നതാണ് പുതിയ സൂചന.വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ടീമില്‍ അവസാന നിമിഷം ഇടം ലഭിച്ചത്. ടി20 സ്‌ക്വാഡിലുള്ള നടരാജിന് അന്താരാഷ്‌ട്ര ഏകദിനത്തില്‍ അപ്രതീക്ഷിത അവസരമാണ് ലഭിച്ചിരിക്കുന്നത്. 71 യോര്‍ക്കറുകളെറിഞ്ഞ് ഐ.പി.എല്ലില്‍ തരംഗമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് നടരാജന്‍.

യുവതാരങ്ങളില്‍ തന്നെയാണ് കോഹ്ലിക്ക് പ്രതീക്ഷ. ബാറ്റിംഗില്‍ കെ.എല്‍.രാഹുല്‍ തന്നെയാണ് നെടുംതൂണ്‍. യുവരാജിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കുന്ന ശ്രേയസ്സ് അയ്യര്‍ക്കൊപ്പം ഓസ്‌ട്രേലിയയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഋഷഭ് പന്തിലുമാണ് ആരാധക പ്രതീക്ഷ. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും മായങ്കും ഇറങ്ങും. രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് ബാറ്റ്‌സ്മാന്‍മാര്. ബൂംറ നയിക്കുന്ന ബൗളിംഗ് നിരയില് മുഹമ്മദ് ഷമിയുടെ അനുഭവ സമ്പത്ത് വലിയ കരുത്താകും. നവദീപ് സെയ്‌നിക്കൊപ്പം യുസ്‌വേന്ദ്ര ചഹലിന്റെ അവസരോചിത ബൗളിംഗും മികച്ചതായാല്‍ ഓസീസ് മണ്ണില്‍ ഇന്ത്യ വിജയക്കൊടി പാറിക്കും.

Tags: INDIA-AUSTRALIA CRICKETINDIA-AUSTRALIA
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies