പാകിസ്താന്‍ ഏറ്റവും മഹത്തരമായ രാജ്യം; പാക് ടീമിന് താക്കീത് നല്‍കിയ ന്യൂസിലന്‍ഡിനെ വിമര്‍ശിച്ച് ശുഐബ് അക്തര്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്താന്‍ ഏറ്റവും മഹത്തരമായ രാജ്യം; പാക് ടീമിന് താക്കീത് നല്‍കിയ ന്യൂസിലന്‍ഡിനെ വിമര്‍ശിച്ച് ശുഐബ് അക്തര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 08:53 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: ന്യൂസിലന്‍ഡ് ക്രിക്കറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്താന്‍ താരം ശുഐബ് അക്തര്‍. പാകിസ്താന്‍ ടീമിനെ വെറുമൊരു ക്ലബ്ബിനെപ്പോലെ കാണരുത്. പാകിസ്താന്‍ ഒരു അന്താരാഷ്‌ട്ര ടീമാണെന്നും ക്രിക്കറ്റുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്റെ സഹായം ആവശ്യമില്ലെന്നും അക്തര്‍ പറഞ്ഞു.

ബുദ്ധിമുട്ടേറിയ സമയത്തും ന്യൂസിലന്‍ഡില്‍ വന്ന് കളിക്കാന്‍ തയ്യാറായ പാക് ടീമിനോട് ന്യൂസിലന്‍ഡ് കടപ്പെട്ടിരിക്കണം. പാകിസ്താന്‍ ടീമിനോട് കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും ലോകത്തെ ഏറ്റവും മഹത്തരമായ ഒരു രാജ്യത്തെക്കുറിച്ച് ഇത്തരത്തില്‍ പരുഷമായി സംസാരിക്കരുതെന്നും അക്തര്‍ പറഞ്ഞു. ഇതിന് പുറമെ, ന്യൂസിലന്‍ഡ് പര്യടനം ഉപേക്ഷിച്ച് ടീമിനെ തിരികെ വിളിക്കണമെന്നും അടുത്ത അഞ്ച് വര്‍ഷത്തേയ്‌ക്ക് ന്യൂസിലന്‍ഡുമായി ക്രിക്കറ്റ് കളിക്കരുതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അക്തര്‍ ആവശ്യപ്പെട്ടു.

നേരത്തെ, ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ പാകിസ്താന്‍ ടീമിലെ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിനം തന്നെ ക്വാറന്റൈന്‍ ലംഘിച്ച് താരങ്ങള്‍ പുറത്തിറങ്ങിയെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചിരുന്നു. ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയം ഉള്‍പ്പെടെ പാക് ടീമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ShareTweetSendShare

More News from this section

ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Latest News

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; കാസർകോട്ട് സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോൾ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ

Joy Mathew

‘ജനാധിപത്യബോധമില്ലാത്ത സംഘത്തിൽ പ്രവർത്തിക്കാനാകില്ല’; ‘അമ്മ’ നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies