ഐഎസ്എല്‍ അരങ്ങേറ്റം പാളി; ഈസ്റ്റ് ബംഗാളിനെതിരെ എടികെയ്ക്ക് ജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എല്‍ അരങ്ങേറ്റം പാളി; ഈസ്റ്റ് ബംഗാളിനെതിരെ എടികെയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 11:16 pm IST
Facebook
Twitter
WhatsAppTelegram

പനജി: ഐഎസ്എല്ലിലെ പുതുമുഖമായ ഈസ്റ്റ് ബംഗാളിന് തോല്‍വിയോടെ തുടക്കം. എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാള്‍ എടികെ മോഹന്‍ ബഗാന് മുന്നില്‍ അടിയറവ് പറഞ്ഞു. റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെയ്‌ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.

അരങ്ങേറ്റക്കാരുടെ പരിഭ്രാന്തിയില്ലാതെയാണ് ഈസ്റ്റ് ബംഗാള്‍ മത്സരം ആരംഭിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഫിനിഷിംഗിലുള്ള പോരായ്മയാണ് ഈസ്റ്റ് ബംഗാളിന് വിനയായത്. 36-ാം മിനിട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ഗോള്‍കീപ്പറായ മജുംദാര്‍ സേവ് ചെയ്തു. തുടര്‍ന്ന് 38-ാം മിനിട്ടില്‍ ലഭിച്ച അവസരം ബല്‍വന്ത് സിംഗ് നഷ്ടപ്പെടുത്തി. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് പിരിഞ്ഞത്.

മത്സരത്തിലെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 49-ാം മിനിട്ടില്‍ ജയേഷ് റാണയുടെ മുന്നേറ്റത്തില്‍ നിന്ന് ലഭിച്ച പന്ത് ഹെര്‍ണാണ്ടസ് റോയ് കൃഷ്ണയ്‌ക്ക് നല്‍കി. പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി റോയ് കൃഷ്ണ ഗോള്‍ നേടി. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ ഏതാനും മിനിട്ടുകള്‍ മാത്രം ശേഷിക്കെയാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് അസ്തമയം കുറിച്ച് മന്‍വീര്‍ സിംഗിലൂടെ എടികെ രണ്ടാം ഗോള്‍ നേടിയത്.

മത്സരത്തില്‍ 68 ശതമാനവും പന്ത് കൈവശം വെച്ചത് ഈസ്റ്റ് ബംഗാളായിരുന്നു. എടികെ 12 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ 15 ഷോട്ടുകളാണ് ഉതിര്‍ത്തത്. 81 ശതമാനം കൃത്യതയോടെ 521 പാസുകളാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies