ആരോഗ്യകരമായ ഈസി വെജിറ്റബിള്‍ സൂപ്പ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യകരമായ ഈസി വെജിറ്റബിള്‍ സൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 09:45 am IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെജിറ്റബിള്‍ സൂപ്പ്. ശരീരഭാരം കുറയ്‌ക്കുന്നതിനും പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിനും നിത്യേന വെജിറ്റബിള്‍ സൂപ്പ് കഴിക്കുന്നത് വളരെ ഉത്തമമാണ്. കൂടാതെ പ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ സഹായിക്കുന്നു. സ്വാദിഷ്ടവും ആരോഗ്യകരവുമായ വെജിറ്റബിള്‍ സൂപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് ഒരു ടീസ്പൂണ്‍ ബട്ടര്‍ അല്ലെങ്കില്‍ ഏതെങ്കിലും റിഫൈന്‍ഡ് ഓയില്‍ ഒഴിക്കുക. ഇത് നന്നായി ചൂടായ ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞ് ചേര്‍ക്കുക.

ശേഷം ഇതിലേക്ക് കാല്‍കപ്പ് സവാള കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. അതിനു ശേഷം അര കപ്പ് ക്യാരറ്റ്, ക്യാബേജ്, മഷ്‌റൂം, ബീന്‍സ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നന്നായി വാടി കഴിഞ്ഞ ശേഷം അതിലേക്ക് അരക്കപ്പ് ചോളം കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് പതിനഞ്ച് മിനിറ്റ് മൂടി വെച്ച് വേവിക്കുക. ശേഷം മൂടി തുറന്ന് ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും അല്പം മല്ലിയിലയും ചേര്‍ത്ത് കൊടുക്കുക.

ഇത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ഇതിലേക്ക് കാല്‍ക്കപ്പ് വെള്ളത്തില്‍ അര ടീസ്പൂണ്‍ കോണ്‍ഫ്‌ലവര്‍ കലക്കി ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ച ശേഷം ഓഫ് ചെയ്ത് ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേര്‍ത്ത് കൊടുക്കുക. ആരോഗ്യകരവും സ്വാദിഷ്ടവുമായ വെജിറ്റബിള്‍ സൂപ്പ് തയ്യാര്‍. ശരീരഭാരം കുറയ്‌ക്കുന്നവര്‍ക്ക് രാത്രി കഴിക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് ഈ വെജിറ്റബിള്‍ സൂപ്പ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies