സ്മിത്തിന് വീണ്ടും സെഞ്ച്വറി; രണ്ടാം മത്സരത്തിലും കോഹ്ലിപ്പടയ്ക്ക് തോൽവി; പരമ്പര നേടി ഓസിസ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്മിത്തിന് വീണ്ടും സെഞ്ച്വറി; രണ്ടാം മത്സരത്തിലും കോഹ്ലിപ്പടയ്‌ക്ക് തോൽവി; പരമ്പര നേടി ഓസിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2020, 06:14 pm IST
Facebook
Twitter
WhatsAppTelegram

സിഡ്നി: ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പര കൈവിട്ട് ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയതോടെയാണ് പരമ്പര ഇന്ത്യയ്‌ക്ക് നഷ്ടമായത്. രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി 700 ൽ അധികം റൺസ് പിറന്ന മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യയുടെ തോൽവി. സ്മിത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുടെ മികവിലായിരുന്നു ഓസിസ് 389 റൺസ് അടിച്ചുകൂട്ടിയത്. ഇതിന് പുറമെ നാല് ഓസിസ് താരങ്ങൾ അർദ്ധ സെഞ്ച്വറിയും നേടി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസിസിന് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും(83) നായകന്‍ ആരോണ്‍ ഫിഞ്ചും(60) ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായെത്തിയ സ്മിത്ത് 64 പന്തില്‍ 14 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 104 റണ്‍സ് എടുത്തു. മാര്‍നസ് ലെബുഷെയ്ന്‍ 70 റണ്‍സ് നേടിയപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ 63 റണ്‍സ് നേടിയ മാക്‌സ്‌വെല്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്‌ക്ക് വേണ്ടി മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഹര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മാത്രമാണ് ഓസീസ് ബാറ്റിംഗ് നിരയ്‌ക്ക് അല്‍പ്പമെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചത്. മറ്റുള്ള പ്രമുഖ ബൗളര്‍മാരെല്ലാം തന്നെ ശരാശരി 7 റണ്‍സിന് മുകളില്‍ വഴങ്ങിയിട്ടുണ്ട്.

390 വിയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി നായകൻ വിരാട് കോഹ്ലിയും കെഎൽ രാഹുലും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. കോഹ്ലി 89ഉം രാഹുൽ 76 ഉം റൺസ് നേടി. ഇന്ത്യൻ നിരയിൽ മറ്റാർക്കും അർദ്ധ സെഞ്ച്വറി തികക്കാനായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനേ ഇന്ത്യയ്‌ക്ക് കഴിഞ്ഞുള്ളൂ. ഓസിസിന് വേണ്ടി കമ്മിൻസ് മൂന്നും സാമ്പയും ഹേസൽവുഡും രണ്ട് വീതം വിക്കറ്റുകളും നേടി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies