നൈജീരിയയില്‍ കര്‍ഷകരുടെ കഴുത്തറുത്ത് ഐ.എസിന്റെ കൂട്ടക്കൊല; കൊന്നൊടുക്കിയത് 43 പേരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നൈജീരിയയില്‍ കര്‍ഷകരുടെ കഴുത്തറുത്ത് ഐ.എസിന്റെ കൂട്ടക്കൊല; കൊന്നൊടുക്കിയത് 43 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 11:17 am IST
Facebook
Twitter
WhatsAppTelegram

അബൂജ: നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കര്‍ഷകരെ കൂട്ടക്കൊലചെയ്തു. വടക്ക് കിഴക്കന്‍ നൈജീരിയയിലെ മൈദുഗുരുവിലാണ്  ഇസ്ലാമിക ഭീകരാക്രമണം നടന്നത്. കൃഷിയിടത്ത് നിരത്തി നിര്‍ത്തിയാണ്  43 പേരെ കഴുത്തറുത്താണ് കൊന്നത്. ഐ.എസ് ഭീകരരുടെ പിന്തുണയുള്ള ബോക്കോ ഹറാമെന്ന ഭീകര സംഘടനയാണ് കര്‍ഷകരെ കൂട്ടക്കൊല ചെയ്തത്.

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദൂ ബുഹാരി കൂട്ടക്കൊലയില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തി. ബോക്കോ ഹറാം സ്ംഘടനയിലെ ഒരു ഭീകരനെ ഗ്രാമീണര്‍ പിടിച്ചു വെച്ചതിന്റെ പകരം വീട്ടലാണ് കൂട്ടക്കൊലയിലേക്ക് നയിച്ചെതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

‘ഭീകരര്‍ കൊന്നുതള്ളിയത് രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരെയാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടക്കൊലയുടെ ഞെട്ടലിലാണ്. കൊല്ലപ്പെട്ട മുഴുവന്‍ കര്‍ഷകരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുകയാണ്.’ മുഹമ്മദൂ ബുഹാരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൃഷിയിടങ്ങളിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ കര്‍ഷകരെ ഒന്നടങ്കം കൊന്നുതള്ളു കയായിരുന്നു. പിടിച്ചുകൊണ്ടുവന്ന് കൈകാലുകള്‍ കെട്ടി ബന്ദിയാക്കിയ ശേഷമാണ് അരുംകൊല നടത്തിയത്. ഐ.എസിന്റെ പ്രവര്‍ത്തനം നൈജീരിയില്‍ വ്യാപകമായ ശേഷം സമീപകാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നിതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്.

നിരന്തരം കൂട്ടക്കൊലകള്‍ നടത്തിയാണ് ഐ.എസ്.മാതൃകയില്‍ ബോക്കോ ഹറാം ആഫ്രിക്കന്‍ മേഖലകളില്‍ ഭീതി വിതയ്‌ക്കുന്നത്. കഴിഞ്ഞ മാസം വ്യത്യസ്ത സ്ഥലങ്ങളിലായി 22 കര്‍ഷകരെ ഭീകരര്‍ വധിച്ചിരുന്നു.

Tags: nigeria-boko haram
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies