വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ് കാര്‍ട്ട്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ് കാര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 05:37 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് വിരമിച്ച കരസേന ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫ്‌ളിപ് മാര്‍ച്ച് സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നല്‍കുന്നതിനും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷനുമായും (എഡബ്ല്യുപിഒ) ഫ്‌ളിപ്കാര്‍ട്ട് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. കോര്‍പ്പറേറ്റ്, സപ്ലൈ ചെയിന്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള മൂല്യ ശൃംഖലയിലുടനീളം മുന്‍ സൈനികര്‍ക്ക് തൊഴില്‍ നല്‍കി പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും.

വിവിധ കോര്‍പ്പറേറ്റ് തൊഴിലുകളുടെ സൂക്ഷ്മത പഠിക്കാന്‍ സഹായിക്കുന്നതിനുമായി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടാനുസൃതം ഇന്‍ഡക്ഷന്‍, സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാമുകള്‍, ക്യൂറേറ്റഡ് പഠന പ്രോഗ്രാമുകള്‍ എന്നിവ നല്‍കും. ഫ്‌ളിപ്പ്കാര്‍ട്ടില്‍ മുന്‍ സൈനികരെ നിയമിക്കുന്നതിലൂടെ പുതിയ കരിയര്‍ പാതകളിലേക്ക് അവര്‍ക്ക് അവസരങ്ങള്‍ നല്‍കാനും സായുധ സേനയിലെ സേവനത്തിന് ശേഷം കൂടുതല്‍ ഓപ്ഷനുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യാനും സഹായിക്കും.

എഡബ്ല്യുപിഒയുടെ കണക്ക് പ്രകാരം, 30-40 വയസ് പ്രായമുള്ള 50,000ല്‍ അധികം ഉദ്യോഗസ്ഥര്‍ ഓരോ വര്‍ഷവും സേനയില്‍ നിന്നും വിരമിക്കുന്നു, ഇവര്‍ ലോജിസ്റ്റിക്‌സ്, വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ്, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ എന്നിവയില്‍ നന്നായി പരിശീലനം നേടിയവരാണ്. ഇതെല്ലാം അവരെ വലിയ ഓര്‍ഗനൈസേഷനുകള്‍ക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കോര്‍പ്പറേറ്റ് ഓഫീസുകള്‍, സപ്ലൈ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ മാനേജ്‌മെന്റ് എന്നിവയിലുടനീളം നിരവധി മുന്‍ ആര്‍മി ഉദ്യോഗസ്ഥരെ ഫ്‌ളിപ് കാര്‍ട്ട് നിലവില്‍ വിന്യസിച്ചിട്ടുണ്ട്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പ്രധാന പങ്ക് വഹിക്കുന്നു. കോര്‍പ്പറേറ്റ് ഓഫീസുകളില്‍ 12,000 ത്തിലധികവും വിതരണ ശൃംഖലയില്‍ 1.8 ലക്ഷത്തോളവും ജോലിക്കാരാണ് ഫ്‌ളിപ്കാര്‍ട്ടിനുള്ളത്.

സായുധ സേനയിലെ നിരവധി മുന്‍ അംഗങ്ങള്‍ പ്രധാന ചാര്‍ട്ടറുകളിലായി നിലവില്‍ ഫ്ളിപ് കാര്‍ട്ടിലുണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ഫ്‌ളിപ് മാര്‍ച്ച് സംരംഭം പ്രഖ്യാപിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഫ്‌ളിപ് കാര്‍ട്ട് ചീഫ് പീപ്പിള്‍സ് ഓഫീസര്‍ കൃഷ്ണ രാഘവന്‍ പറഞ്ഞു. “ രാജ്യത്തെ സേവിക്കുന്ന രണ്ട് സ്വാധീനമുള്ള സേവന ദാതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ പങ്കാളിത്തമെന്നും പരസ്പരം കരുത്ത് നൽകുന്നതാണ് ഫ്ലിപ് കാർട്ടും എഡബ്ല്യുപിഒയും തമ്മിലുള്ള കരാറെന്നും എ‌ഡബ്ല്യു‌പി‌ഒ മാനേജിംഗ് ഡയറക്ടർ മേജർ ജനറൽ ദീപക് സപ്ര പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies