ഹോങ്കോംഗില്‍ നടപടികള്‍ കടുപ്പിച്ച് ചൈന; പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ജോഷ്യ വോംഗ് അടക്കം മൂന്ന് പേര്‍ തടവില്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗില്‍ നടപടികള്‍ കടുപ്പിച്ച് ചൈന; പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ജോഷ്യ വോംഗ് അടക്കം മൂന്ന് പേര്‍ തടവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 02:20 pm IST
FacebookTwitterWhatsAppTelegram

ഹോങ്കോംഗ്: ചൈന ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം കടുപ്പിക്കുന്നു. ചൈനീസ് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം നയിക്കുന്ന ജോഷ്വാ വോംഗിനെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. ജോഷ്വയെ 13 മാസത്തെ തടവിന് കോടതി ശിക്ഷിച്ചിരി ക്കുകയാണ്. ജോഷ്വയ്‌ക്കൊപ്പം ആഗ്നസ് ചോവും ഇവാന്‍ ലാമിനേയും ശിക്ഷിച്ചിട്ടുണ്ട്. ചോവിനെ പത്ത് മാസത്തേയ്‌ക്കും ലാമിനെ ഏഴുമാസത്തേക്കുമാണ് ശിക്ഷിച്ചത്.

പ്രക്ഷോഭകാരികള്‍ക്കെതിരെ ചൈനയും കോടതിയും അടിച്ചമര്‍ത്തലാണ് നടത്തുന്നതെന്ന് പ്രക്ഷോഭം നയിക്കുന്ന നാഥാന്‍ ലോ ആരോപിച്ചു. ഈ ആഗോള നഗരത്തില്‍ ജനാധിപത്യം പുന:സ്ഥാപിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നവരെ ജയിലിലടയ്‌ക്കുന്നത് നീചമായ മനുഷ്യാവകാശ ലംഘനമാണെന്ന് ലോ പറഞ്ഞു.

ചൈനയുടെ നടപടിക്കെതിരെ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് പ്രതിഷേധിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നടപടിയാണ് ചൈനയുടേയും ഹോങ്കോംഗ് ഭരണകൂടത്തിന്റേതുമെന്ന് റാബ് പ്രതികരിച്ചു.

Tags: HONGKONGHONGKONG-bRITAINHONGKONG-SUPPORTS -CHINA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies