മൂക്കിലുണ്ടാകുന്ന ദശ തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ അതില്ലാതാക്കാന്‍ ഈ മരുന്ന് മതി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂക്കിലുണ്ടാകുന്ന ദശ തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ അതില്ലാതാക്കാന്‍ ഈ മരുന്ന് മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 09:56 am IST
FacebookTwitterWhatsAppTelegram

സാധാരണയായി ആളുകളില്‍ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മൂക്കിലെ ദശ. പലര്‍ക്കും ഇങ്ങനെ കണ്ടു വരാറുണ്ട്. ദശയുടെ സ്വഭാവം അനുസരിച്ചാണ് അതിന്റെ ചികിത്സയും. മൂക്കിലെ ദശ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. എന്നാല്‍ ദശയുടെ ആരംഭ കാലഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ ഒറ്റമൂലി ഫലപ്രദമാകുകയുള്ളൂ. നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന രണ്ട് ആയുര്‍വേദ സസ്യങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്.

ഇതിനായി പാടത്തും പറമ്പിലും സുലഭമായി ലഭിക്കുന്ന പൂവാംകുരുന്നിലയും മുക്കുറ്റിയും സമൂലം എടുത്ത്  നന്നായി ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുക്കുക. നിരവധി ഔഷധ ഗുണങ്ങളുളള സസ്യങ്ങളാണ് പൂവാംകുരുന്നിലയും മുക്കുറ്റിയും. ഇതില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കാന്‍ പാടുള്ളതല്ല. ആദ്യം ചതച്ചെടുത്തതിനു ശേഷം കൈയ്യില്‍ വച്ച് തന്നെ നന്നായി പിഴിഞ്ഞ് നീര് എടുക്കാവുന്നതാണ്. ശേഷം ദിവസവും രണ്ടുനേരം ഓരോ തുള്ളി വീതം രണ്ടു മൂക്കിലും ഉറ്റിച്ചു കൊടുക്കുക. ഇരുപത്തിയൊന്ന് ദിവസം കൊണ്ടു തന്നെ മൂക്കിലെ ദശ വളര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

എന്നാല്‍ ഇത് ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകളും ആവശ്യമെങ്കില്‍ സര്‍ജറിയും വേണ്ടിവരും. ജെല്ലി പോലെ മൃദുവായ കട്ടികുറഞ്ഞ ദശയും കട്ടികൂടിയ ദശയും ഉണ്ട്. കട്ടികുറഞ്ഞ ദശയാണെങ്കില്‍ മാത്രമേ മരുന്നു കൊണ്ട് മാറുകയുള്ളു. കട്ടികൂടിയ ദശ നീക്കം ചെയ്യാന്‍ സര്‍ജറി തന്നെനടത്തണം. പാപ്പിലോമാ, ഗ്രാനുലോമ, ഹെര്‍മനോമ എന്നിവയാണ് മൂക്കിലുണ്ടാകുന്ന ദശകള്‍ക്കു പറയുന്ന പേര്. സര്‍ജറി ഇല്ലാതെ അവ കരിച്ചു കളയാനും സാധിക്കും.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies