കര്‍ശന നിബന്ധനകളില്‍ മുട്ടുമടക്കി പാക് ക്രിക്കറ്റ് ടീം; ക്വാറന്റൈന്‍ ഈ ആഴ്ച നീക്കുമെന്ന് ന്യൂസിലാന്റ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കര്‍ശന നിബന്ധനകളില്‍ മുട്ടുമടക്കി പാക് ക്രിക്കറ്റ് ടീം; ക്വാറന്റൈന്‍ ഈ ആഴ്ച നീക്കുമെന്ന് ന്യൂസിലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2020, 12:01 pm IST
Facebook
Twitter
WhatsAppTelegram

ക്രൈസ്റ്റ്ചര്‍ച്ച്: കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ കറങ്ങിനടന്നതിന്റെ പേരില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ ആക്കപ്പെട്ട പാക് ക്രിക്കറ്റ് സംഘത്തിന് ഒടുവില്‍ ആശ്വാസം. കര്‍ശന വ്യവസ്ഥകളോടെ ന്യൂസിലാന്റ് ആരോഗ്യവകുപ്പ് കൊണ്ടുവന്ന നിയന്ത്രങ്ങള്‍ ഈ ആഴ്ച പിന്‍വലിക്കും. ആകെ 52 പേരടങ്ങുന്ന പാക് ക്രിക്കറ്റ് ടീം കിവികള്‍ക്കെതിരെ പരമ്പരയ്‌ക്കായിട്ടാണ് ക്രൈസ്റ്റ്ചര്‍ച്ചിലെത്തിയത്.

വിദേശപൗരന്മാര്‍ എത്തിയാല്‍ താമസിക്കുന്ന ഹോട്ടലിലെ പ്രത്യേക റൂമുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന ചട്ടം ക്രിക്കറ്റ് താരങ്ങള്‍ ലംഘിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്. ഹോട്ടലധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പലരും പൊതു റസ്റ്റോറന്റിലും ഹോട്ടല്‍ പരിസരത്തും പുറത്തും കറങ്ങി നടന്നതോടെ പ്രശ്‌നം ഗൗരവമായി ഭരണകൂടം ഏറ്റെടുത്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ 7 പേര്‍ക്ക് ആദ്യ ഘട്ടത്തിലും മൂന്ന് പേര്‍ക്ക് രണ്ടാം ഘട്ടത്തിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പാകിസ്താന്‍ വിഷയം രാഷ്‌ട്രീയമായി എടുത്തതോടെ ന്യൂസിലാന്റും നടപടി കടുപ്പിച്ചു. ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചാല്‍ മുഴുവന്‍ പാക് സംഘത്തേയും നാട്ടിലേയ്‌ക്ക് വിമാനം കയറ്റുമെന്ന നിലപാടിലേയ്‌ക്കും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ മാറിയതോടെ പാകിസ്താന്‍ മുട്ടുമടക്കുകയായിരുന്നു. പരമ്പരയിലെ ആദ്യമത്സരം ഈ മാസം 18-ാം തിയതി ടി20യോടെ ആരംഭിക്കും.

Tags: pak-nz
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies