സിഡ്നി: മൂന്നാമത്തെ ടി20 പോരാട്ടത്തില്‍ ടോസ്സ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കങ്കാരുക്കള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് നേടിയിട്ടുണ്ട്. ഫിഞ്ച്(0) സ്മിത്ത്(24) എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. രണ്ടു വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദറാണ് നേടിയത്. 48 റണ്‍സുമായി മാത്യും വേഡും 4 റണ്‍സുമായി മാക്സ് വെല്ലുമാണ് ക്രീസില്‍.
Comments