മുളപ്പിച്ച പയറുകൊണ്ട് തയ്യാറാക്കാം ആരോഗ്യകരമായ കട്‌ലറ്റ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മുളപ്പിച്ച പയറുകൊണ്ട് തയ്യാറാക്കാം ആരോഗ്യകരമായ കട്‌ലറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2020, 10:29 am IST
FacebookTwitterWhatsAppTelegram

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് കട്‌ലറ്റ്. വൈകുന്നേരങ്ങളില്‍ ചായക്കും വീട്ടില്‍ അതിഥികള്‍ വരുമ്പോഴും കൊടുക്കാന്‍ പറ്റിയ നല്ലൊരു പരിഹാരം കൂടിയാണ് കട്‌ലറ്റ്. വിവിധ തലത്തിലുള്ള കട്‌ലറ്റുള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ മുളപ്പിച്ച പയറു കൊണ്ട് സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു കട്‌ലറ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അതിനായി ആദ്യം മുളപ്പിച്ച പയര്‍ നന്നായി വേവിച്ചത് ഒരു കപ്പ്, രണ്ട് വലിയ രണ്ടു വലിയ ഉരുളക്കിഴങ്ങുകള്‍ വേവിച്ച് ഉടച്ചെടുത്തത്, റൊട്ടിപ്പൊടി, കോഴിമുട്ട ഉടച്ചെടുത്തത് എന്നിവ തയ്യാറാക്കി വെയ്‌ക്കുക. അതിനു ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടായ ശേഷം അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ചു കൊടുക്കുക. അതിലേയ്‌ക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് രണ്ട് ടീസ്പൂണ്‍ രണ്ട് പച്ചമുളക് അരിഞ്ഞത്, ഒരു കപ്പ് സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇവ നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേയ്‌ക്ക് ഒരു ടീസ്പൂണ്‍ മുളകുപ്പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ കുരുമുളകുപ്പൊടി, കാല്‍ ടീസ്പൂണ്‍ ഗരംമസാലപ്പൊടി, കാല്‍ ടീസ്പൂണ്‍ ചിക്കന്‍ മസാല പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഇതിലേയ്‌ക്ക് വേവിച്ചു വെച്ചിരിക്കുന്ന മുളപ്പിച്ച പയറും ഉരുളക്കിഴങ്ങും ചേര്‍ത്ത് കൊടുക്കുക ഇവ നന്നായി മിക്‌സ് ചെയ്ത് രണ്ടു മിനിറ്റോളം ഇളക്കി യോജിപ്പിച്ച ശേഷം തണുക്കാനായി മാറ്റിവയ്‌ക്കുക. ശേഷം ഈ കൂട്ടെടുത്ത് കട്‌ലറ്റിന്റെ ആകൃതിയിലാക്കുക പിന്നീട് അടിച്ചു വെച്ചിരിക്കുന്ന കോഴിമുട്ടയില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ നന്നായി പൊതിഞ്ഞ് ചൂടായ എണ്ണയിലേയ്‌ക്ക് ഇട്ടു കൊടുക്കുക. ഒരു ഭാഗം നന്നായി വെന്തതിനു ശേഷം മറിച്ചിടുക. വളരെ പെട്ടെന്നു തന്നെ സ്വാദിഷ്ടവും ആരോഗ്യകരവുമായ കട്‌ലറ്റ് തയ്യാറാക്കാം.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies