ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയിൽ പ്ലാസ്റ്റിക് ഘടകങ്ങള്‍ ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയിൽ പ്ലാസ്റ്റിക് ഘടകങ്ങള്‍ ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 09:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയിൽ മൈക്രോപ്ലാസ്റ്റിക് ഘടകങ്ങള്‍ കണ്ടതായി ശാസ്ത്രജ്ഞർ. റോമിലെ ഒരു സംഘം ഗവേഷകരാണ് ഞെട്ടിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത് .ജേണൽ എൻവയോണ്‍മെന്റ് ഇന്റര്‍നാഷണൽ ആണ് ഇത്തരത്തിൽ പഠനം പുറത്തുവിട്ടിരിക്കുന്നത്.

പരിശോധന നടത്തിയ ആറിൽ നാല് ശിശുക്കളുടെ മറുപിള്ളയിലും ഇത്തരത്തിൽ പ്രശ്നം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇതിന് കാരണം എന്താണെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട് .

ഈ സ്ത്രീകളുടെ പ്രസവം പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായാണ് കൈകാര്യം ചെയ്തത്. ഗവേഷകരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്തരത്തിൽ നടപടികള്‍ സ്വീകരിച്ചത്. മറുപിള്ള മലിനമാകാതെയാണ് ഗവേഷകര്‍ക്ക് കൈമാറിയത്. ഡോക്ടര്‍മാരും നഴ്സുമാരും കോട്ടണ്‍ ഉപയോഗിച്ചുള്ള കൈയുറകളാണ് പ്രസവ സമയത്ത് ധരിച്ചിരുന്നത്.

മറുപിള്ളയുടെ ഇരുഭാഗങ്ങളിലുമാണ് ഇത് കണ്ടെത്തിയത് . വളരെ ചെറിയ പ്ലാസ്റ്റിക് ഘടകങ്ങളാണ് കണ്ടെത്തിയത്.അവയെല്ലാം തന്നെ നിറങ്ങളോടെയാണ് കണ്ടെത്തിയിരിക്കുന്നത്. 12ൽ മൂന്നെണ്ണം തെർമോപ്ലാസ്റ്റികിന്റെ പോളിമർ ആയ സ്റ്റെയിൻ പോളിപ്രൊപലൈൻ ആണ്.

മനുഷ്യനിർമ്മിത കോട്ടിംഗുകൾ, പെയിന്റുകൾ, പശകൾ, പ്ലാസ്റ്ററുകൾ, ഫിംഗർ പെയിന്റുകൾ, പോളിമറുകൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, വ്യക്തിഗത പരിചരണ ഉൽ‌പന്നങ്ങൾ എന്നിവയിൽ ഉപയോഗിച്ചുവരുന്ന നിറങ്ങളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട് . അതേസമയം, ഇത് കുട്ടിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചെറിയ തോതിലെങ്കിലും പ്ലാസ്റ്റിക് ഘടകങ്ങള്‍ ശരീരത്തിൽ എത്തിയാൽ രക്തത്തിൽ അതിന്റെ സാന്നിദ്ധ്യം അറിയുവാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies