ത്രീ-ലേയേര്‍ഡ് കാര്‍ബണ്‍ ഫെയ്സ് മാസ്‌ക് പുറത്തിറക്കി ബ്രീത്ത് ഈസി ലാബ്‌സ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ത്രീ-ലേയേര്‍ഡ് കാര്‍ബണ്‍ ഫെയ്സ് മാസ്‌ക് പുറത്തിറക്കി ബ്രീത്ത് ഈസി ലാബ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2020, 10:05 am IST
FacebookTwitterWhatsAppTelegram

 

കോറോണയെ പ്രതിരോധിക്കുന്നതിനായി ബ്രീത്ത് ഈസി ലാബ്‌സ് ത്രീ-ലേയേര്‍ഡ് പരിരക്ഷയോടെ നിര്‍മ്മിച്ച മെയ്ഡ് ഇന്‍ ഇന്ത്യ കാര്‍ബണ്‍ ഫെയ്‌സ് മാസ്‌കുകള്‍ പുറത്തിറക്കി. ബയോടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള പേറ്റന്റ് ഫാബ്രിക് ഉപയോഗിച്ചാണ് ഈ മാസ്‌ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാസ്‌ക് രൂപകല്‍പ്പന ചെയ്യാനായി യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ലഭിച്ച മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഈ മാസ്‌ക്കുകള്‍ വായുവിലൂടെയുള്ള രോഗകാരികള്‍ക്കും വൈറസുകള്‍ക്കും എതിരെ സുരക്ഷ നല്‍കുന്നു എന്നും കമ്പനി അവകാശപ്പെടുന്നു.

ത്രീ-ലേയേര്‍ഡ് പരിരക്ഷയോടെ നിര്‍മ്മിച്ച ഈ മാസ്‌ക്കിന്റെ ആദ്യത്തെ പാളി കോണ്‍ടാക്റ്റിലെ വൈറസ് പ്രഭാവം കുറയ്‌ക്കുകയുംരണ്ടാമത്തെ പാളി സൂക്ഷ്മജീവ അണുബാധയില്‍ നിന്ന്  സംരക്ഷിക്കുകയും , അണുബാധയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുകയും മൂന്നാമത്തെ (ആന്തരിക) പാളി മികച്ച ഗ്രേഡ് ബയോ-നൂല്‍ കൊണ്ട് നിര്‍മ്മിച്ചതായതിനാല്‍ വായുവിലൂടെയുള്ള മലിനീകരണത്തില്‍ നിന്നും ദീര്‍ഘ കാലത്തേക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. കൂടാതെ, മാസ്‌കിന്റെ മെറ്റീരിയല്‍ വിഷരഹിതമാണ്, ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളാല്‍ സംരക്ഷിക്കുന്നു, ഇത് ധരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് യാതൊരു തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. അതിനാല്‍ ഈ മാസ്‌ക് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.

ഒപ്പം ഈ മാസ്‌ക് സ്വയം ശുചിത്വവത്ക്കരിക്കുന്നതും വൈറസിനെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നതും, മോടിയുള്ളതും ,കഴുകി ഉപയോഗിക്കാവുന്നതും ആണെന്ന് ബ്രീത്ത് ഈസി സിഇഒ ബരുണ്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. സൂക്ഷ്മാണുക്കളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എന്‍95 ഉം മറ്റ് സംരക്ഷിത മാസ്‌കുകളും ഫില്‍ട്രേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ത്രീ-ലേയേര്‍ഡ് കാര്‍ബണ്‍ ഫെയ്‌സ് മാസ്‌കിലെ വിവിധ പാളികൾ വൈറസുകളെയും, രോഗകാരികളെയും  നിര്‍വീര്യമാക്കുന്നു. ഇതു വഴി കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies