ചൈന നടത്തിയത് പ്രാകൃത നീക്കം; ഏതു നീക്കവും നേരിടും ; 2020 അവലോകനവുമായി ഇന്ത്യൻ പ്രതിരോധ സേനകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈന നടത്തിയത് പ്രാകൃത നീക്കം; ഏതു നീക്കവും നേരിടും ; 2020 അവലോകനവുമായി ഇന്ത്യൻ പ്രതിരോധ സേനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2021, 02:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയുടെ ഭാഗത്തുനിന്നും കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളെ വിശകലനം ചെയ്ത് പ്രതിരോധ വകുപ്പ്.  2020ലെ നിയന്ത്രണരേഖയിൽ നടന്ന എല്ലാ സംഭവകളും വിശകലനം ചെയ്ത റിപ്പോർട്ടിലാണ് ചൈനയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്. ഇനിയുള്ള എല്ലാ സമയത്തും പഴുതുകളടച്ച സുരക്ഷ ഒരുക്കുന്നതായി പ്രതിരോധ വിഭാഗം റിപ്പോർട്ടിന്റെ അവസാനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.  ചൈന പ്രാകൃതമായ രീതിയിൽ ലഡാക്കിൽ നടത്തിയ ആക്രമണം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഇന്ത്യൻ കരസേന ഉറപ്പ് നൽകുന്നു.

ചൈനയുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതവും ഏകപക്ഷീയവുമായ ആക്രമണമാണ് 2020ൽ ലഡാക്കിലുണ്ടായത്. ഉപയോഗിച്ചതാകട്ടെ പ്രാകൃതമായ ആയുധങ്ങളും കല്ലുകളുമാണ്.  അതിർത്തി സംരക്ഷിക്കാൻ നിയോഗിക്കപ്പെടുന്ന സൈന്യങ്ങൾ പാലിക്കേണ്ട യാതൊരു മര്യാദകളും ചൈന പാലിച്ചില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഈ വർഷത്തെ പ്രതിരോധ സുരക്ഷാ സംവിധാനം അതിർത്തിയിലെ ശത്രുരാജ്യങ്ങളുടെ എല്ലാ നീക്കങ്ങളേയും മുന്നിൽകണ്ടാണ് നടത്തുന്നത്. അതിർത്തിയിൽ പലസമയത്തായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങളേയും ഇന്ത്യൻ പ്രതിരോധ വകുപ്പ് റിപ്പോർട്ടിലൂടെ വിമർശിച്ചു. അമ്പതിനായിരം വരുന്ന സൈന്യത്തേയാണ് ഇരുരാജ്യങ്ങളും പതിവിന് വിപരീതമായി അതിർത്തിയിൽ നിലനിർത്തിയിരിക്കുന്നത്. ഒപ്പം ഏറ്റവും അത്യാധുനിക ആയുധങ്ങളുമായിട്ടാണ് ഇന്ത്യൻ കരസേനയും വ്യോമസേനയും സംയുക്ത സുരക്ഷയ്‌ക്കായി തയ്യാറായിട്ടുള്ളതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Tags: china-india
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies