ബാഴ്‌സലോണ-അത്‌ലറ്റിക് ബിൽബാവോ മത്സരം രാത്രി 1.30ന്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാഴ്‌സലോണ-അത്‌ലറ്റിക് ബിൽബാവോ മത്സരം രാത്രി 1.30ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2021, 11:39 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: പ്രതിസന്ധികൾ നിറഞ്ഞ ഒരു ലീഗ് സീസണിൽ നിന്നും വിജയവഴിയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങി ബാഴ്സലോണ. കരുത്തരായ അത്‌ലറ്റിക് ബിൽബാവോയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 01:30ന് സാൻ മാംസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കഴിഞ്ഞ സീസണിലെ കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ക്ലബ്ബിനോട് പരാജയപ്പെട്ടാണ് ബാഴ്സ പുറത്തായത്. അതിനുള്ള ഒരു മറുപടി കൂടി കരുതിവെച്ചാകും ബാഴ്സ പോരാട്ടത്തിനിറങ്ങുന്നത്. ലാലിഗ രണ്ടാം റൗണ്ടിൽ മാറ്റിവെച്ച മത്സരമാണ് നടക്കാൻ പോകുന്നത്. മാറ്റിവെച്ച കളികളിൽ നിന്നും പരമാവധി പോയിന്റുകൾ നേടി എതിരാളികളുമായുള്ള പോയിന്റ് വ്യത്യാസം കുറയ്‌ക്കുകയെന്ന കടമ്പയാണ് റൊണാൾഡ് കൂമാന് മുന്നിലുള്ളത്.

തുടർച്ചയായ രണ്ടാം എവേ മത്സരത്തിന് ഇറങ്ങുന്ന ബാഴ്സയ്‌ക്ക് ഇന്ന് കാര്യങ്ങൾ എളുപ്പമാകാൻ വഴിയില്ല. കൃത്യമായ പ്രതിരോധം തീർക്കുക, വീണു കിട്ടുന്ന അവസരത്തിൽ കൗണ്ടർ സ്‌കോർ ചെയ്യുക എന്ന പദ്ധതിയാണ് എല്ലാ ടീമും ബാഴ്സയെ നേരിടാൻ ഉപയോഗിക്കുന്നത്. കൃത്യമായ ഘടനയുള്ള പ്രതിരോധത്തെ പൊളിക്കാൻ സാധിക്കാത്തതും, കൗണ്ടർ റെസിസ്റ്റൻസ് മോശമായതും കൊണ്ട് ബാഴ്സ നിരന്തരം ഈ പദ്ധതിക്ക് മുമ്പിൽ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുകയാണ്. ഈയൊരു പ്രതിസന്ധി മറികടക്കാൻ കൂമാന് സാധിച്ചാൽ ഇന്ന് മെസിക്കും സംഘത്തിനും വിജയിച്ചു കയറാം.

ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ വിജയിച്ചു കൊണ്ടാണ് അടുത്ത മത്സരത്തിന് എത്തുന്നത്. നിലവിൽ ലീഗിൽ ഒൻപതാം സ്ഥാനത്താണ് അത്‌ലറ്റിക് ബിൽബാവോ. വിജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കയറാമെന്നിരിക്കെ സമനില പോലും ബാഴ്സ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ വിജയിച്ചു കൊണ്ട് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും കിരീട പോരാട്ടത്തിലേക്ക് മടങ്ങി വരാനുമാണ് ബാഴ്സ ഇറങ്ങുക എന്നുറപ്പാണ്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies