ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇടം നേടിയ ഈലോണ്‍ മസ്ക്കിനെ അറിയാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇടം നേടിയ ഈലോണ്‍ മസ്ക്കിനെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 10:27 am IST
FacebookTwitterWhatsAppTelegram

ലോക സമ്പന്നരുടെ പട്ടികയില്‍ ഈലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാദ്ധ്യമസ്ഥാപനമായ ബ്ലൂംബെര്‍ഗ് പുറത്തുവിട്ട 500 ലോക സമ്പന്നരുടെ പട്ടികയിലാണ് അമേരിക്കന്‍ ഇലക്ട്രിക്ക് കാര്‍ കമ്പനിയായ ടെസ്ലയുടെ സി.ഇ.ഒ ആയ ഈലോണ്‍ മസ്‌ക് ഒന്നാമത് എത്തിയത്. 188 ബില്യണ്‍ ഡോളറാണ് നിലവിലെ കണക്കു പ്രകാരം ഈലോണ്‍ മസ്‌കിന്റെ ആസ്തി. ആമസോണ്‍ സി.ഇ.ഒ ആയ ജെഫ് ബെസോസയെ മറികടന്നാണ് ഈലോണ്‍ മസ്‌ക് ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2017 ഒക്ടോബര്‍ മുതല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജെഫ് ബെസോസ് ആയിരുന്നു. ജെഫ് ബെസോസയെക്കാള്‍ 1.5 ഡോളര്‍ അധികമാണ് ഈലോണ്‍ മസ്‌കിന്റെ ആസ്തി.

ടെസ്ലയുടെ വിഹിത ലാഭത്തില്‍ 743 ശതമാനവും ഈലോണിന്റെ ആസ്തിയില്‍ 150 ബില്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയുമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഈ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാമതെത്താന്‍ കാരണമായതും. വെറും പത്ത് ശതമാനം വിജയ സാധ്യത മാത്രം കണക്കിലെടുത്താണ് ടെസ്ല എന്ന പേരില്‍ ഈ വാഹന കമ്പനി ആരംഭിച്ചത്. എന്നാല്‍ ഈ സംരംഭത്തിന് ഇത്രത്തോളം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും എന്ന് താന്‍ കരുതിയിരുന്നില്ല എന്നും ഈ നേട്ടത്തില്‍ വളരെ അധികം അഭിമാനമുണ്ട് എന്നും ഈലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

ടെസ്ലയുടെ കഴിഞ്ഞ വര്‍ഷത്തെ ടാര്‍ഗറ്റ് അഞ്ച് കോടി വാഹനങ്ങള്‍ ആയിരുന്നു. എന്നാല്‍ ആ ടാര്‍ഗറ്റ് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷം 4,99,550 വാഹനങ്ങള്‍ ടെസ്ല വില്‍ക്കുകയുണ്ടായി. അടുത്ത വര്‍ഷങ്ങളില്‍ ഇരുപത് മില്യണ്‍ വീതം വളര്‍ച്ച നേടാന്‍ സാധികുമെന്നാണ് മസ്‌ക് ഈലോണ്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഈലോണ്‍ മസ്‌ക് ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെയും സ്ഥാപകനാണ്.

Tags: Elon Musktesla
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies